സ്വ​കാ​ര്യസ്ഥാ​പ​ന​ത്തി​ൽ മോ​ഷ​ണം
Wednesday, September 4, 2024 6:30 AM IST
കോ​യ​മ്പ​ത്തൂ​ർ: മ​ധു​ക​രൈ മാ​ർ​ക്ക​റ്റ് റോ​ഡി​ലെ എ​ൻ​ജി​നീ​യ​റിം​ഗ് ക​മ്പ​നിയി​ൽ മോ​ഷ​ണം. ഒ​രു​ല​ക്ഷം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ ക​വ​ർ​ച്ച ചെ​യ്തു. എ​റ​ണാ​കു​ളം സ്വ​ദേ​ശി അ​സീം മ​ണി​കു​ന്ന​ന്‍റേ​താ​ണ് സ്ഥാ​പ​നം. ക​മ്പ​നി​യി​ലെ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ ഡ്രൈ​വ​ർ കു​നി​യ​മു​ത്തൂ​ർ തി​രു​വ​ള്ളു​വ​ർ സ്വ​ദേ​ശി നാ​ഗു​ർ​ദീ​ൻ (30), സു​ന്ദ​ര​പു​രം കാ​മ​രാ​ജ് സ്വ​ദേ​ശി ഈ​ശ്വ​ര​ൻ (56) എ​ന്നി​വ​രെ സു​ന്ദ​ര​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.