ട്രെ​യി​ൻ​ത​ട്ടി മ​രി​ച്ച​നി​ല​യി​ൽ
Thursday, September 5, 2024 2:50 AM IST
ഒ​റ്റ​പ്പാ​ലം: യു​വാ​വി​നെ ട്രെ​യി​ൻ​ത​ട്ടി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി പാ​ല​പ്പു​റം എ​സ്ആ​ർ​കെ ന​ഗ​ർ താ​ണി​ക്ക​പ്പ​ടി വീ​ട്ടി​ൽ നൗ​ഷാ​ദ് (41) ആ​ണ് മ​രി​ച്ച​ത്. ക​ട​ബാ​ധ്യ​ത​ക​ളെ​തു​ട​ർ​ന്ന് യു​വാ​വ് ആ​ത്മ​ഹ​ത്യ​ചെ​യ്ത​താ​ണെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. ഒ​റ്റ​പ്പാ​ലം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.