പോ​ഷ​കാ​ഹാ​ര കി​റ്റ് വിതരണംചെയ്തു
Wednesday, September 4, 2024 6:31 AM IST
കോയന്പത്തൂർ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ കോ​യ​മ്പ​ത്തൂ​ർ പ്രോ​വി​ൻ​സ് ദേ​ശീ​യ പോ​ഷ​കാ​ഹാ​ര ബോ​ധ​വ​ത്കര​ണ വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​യ​മ്പ​ത്തൂ​രി​ലെ വി​വി​ധ പ്രൈ​മ​റി ഹെ​ൽ​ത്ത് സെ​ന്‍ററു​ക​ളി​ൽ ഗ​ർ​ഭി​ണി​ക​ൾ​ക്കു​ള്ള പോ​ഷ​കാ​ഹാ​ര കി​റ്റു​ക​ൾ പ്രോ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് ഡോ.​ രാ​ജേ​ഷ്‌​കു​മാ​ർ, ചെ​യ​ർ​മാ​ൻ ഡോ.​സി.​ രാ​ധാ​കൃ​ഷ്ണ​ൻ, ജ​നറൽ സെ​ക്ര​ട്ട​റി വി​ജ​യ​ൻ ചെ​റു​വ​ശേരി, വൈ​സ് ചെ​യ​ർ​മാ​ൻ രാ​ജ​ൻ ആ​റു​മു​ഖം, എ​ക്സിക്യൂട്ടീവ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ടി.​കെ. ദേ​വ​ദാ​സ് മേ​നോ​ൻ, പി.​സി. മു​ര​ളീ​ധ​ര​ൻ, ശ​ര​വ​ണ​ൻ, രാ​ധ​മോ​ഹ​ൻ, ബി​നു, ജ​യ​കൃ​ഷ്ണ​ൻ​ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ത​ര​ണം ചെ​യ്തു.