യു​വാ​ക്ക​ളു​ടെ പ​ലാ​യ​ന​ത്തി​ന് ഉ​ത്ത​ര​വാ​ദി സംസ്ഥാന സ​ർ​ക്കാ​ർ: കേ​ര​ള യൂ​ത്ത്ഫ്ര​ണ്ട്
Wednesday, September 4, 2024 6:31 AM IST
പാ​ല​ക്കാ​ട്‌: അ​ഭ്യ​സ്ഥ​വി​ദ്യ​രാ​യ യു​വാ​ക്ക​ൾ ജ​നി​ച്ചനാ​ടുപേ​ക്ഷി​ച്ച് അ​ന്യദേ​ശ​ങ്ങ​ളി​ലേ​ക്ക് പ​ലാ​യ​നം ചെ​യ്യു​ന്ന​തി​ന് ഉ​ത്ത​ര​വാ​ദി കേ​ര​ള സ​ർ​ക്കാ​ർ ആ​ണെ​ന്ന് കേ​ര​ള ഐ​ടി പ്ര​ഫ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​പു ജോ​ൺ ജോ​സ​ഫ്. യു​വാ​ക്ക​ൾ​ക്ക് സം​രം​ഭ​ക പ​രി​ശീ​ല​ന​ങ്ങ​ളും പി​ന്തു​ണാ സം​വി​ധാ​ന​ങ്ങ​ളും ന​ൽ​കി നാ​ട്ടി​ൽ നി​ർ​ത്താ​ൻ സ​ർ​ക്കാ​ർ അ​വ​സ​ര​മൊ​രു​ക്ക​ണം.

യു​വാ​ക്ക​ൾ കൂ​ട്ട​ത്തോ​ടെ നാ​ട് വി​ടു​ന്ന​തോ​ടെ കേ​ര​ളം വ​യോ​ജ​ന സം​സ്ഥാ​ന​മാ​യി മാ​റു​ന്ന സ്ഥി​തി ഉ​ണ്ടാ​കു​മെ​ന്ന് കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ നേ​തൃ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​വി. ക​ണ്ണ​ൻ, കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ബി ജോ​ൺ, നേ​താ​ക്ക​ളാ​യ വി.​കെ. വ​ർ​ഗീ​സ്, തോ​മ​സ് ജേ​ക്ക​ബ്, എ​ൻ.​പി. ചാ​ക്കോ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ശി​വ​രാ​ജേ​ഷ്, പി.​കെ. മാ​ധ​വ​വാ​ര്യ​ർ, എ​സ്. സു​ന്ദ​ർ​രാ​ജ​ൻ, ടി.​കെ. വ​ത്സ​ല​ൻ, വി.​എ. ബെ​ന്നി, എ​ൻ.​വി. സാ​ബു, ജോ​സ് പീ​റ്റ​ർ, ബേ​ബി മു​ല്ല​മം​ഗ​ലം, ക​ർ​ഷ​ക യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ചാ​ർ​ളി മാ​ത്യു, കെ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​ണി​ക​ണ്ഠ​ൻ എ​ല​വ​ഞ്ചേ​രി, ബി​ജു പൂ​ഞ്ചോ​ല, ഉ​മ്മ​ർ മ​ണ്ണാ​ർ​ക്കാ​ട്, എ​ൻ. ര​വീ​ന്ദ്ര​നാ​ഥ്, അ​ബ്ദു​ൾ റ​ഹ്മാ​ൻ മാ​സ്റ്റ​ർ, അ​ഡ്വ. ജ​യ​ൻ സി. ​തോ​മ​സ്, രാ​ജ​ൻ വ​ർ​ഗീ​സ്, വി.​കെ. സു​ബ്ര​ഹ്മ​ണ്യ​ൻ, ജോ​ണി മു​ട്ടം, സ​ലിം ആ​ന​പ​ടി​ക്ക​ൽ, അ​ബ്ദു​ൾ വ​ഹാ​ബ്, സ​തീ​ഷ് പു​തു​ശേ​രി, എ​സ്. സു​ന​ന്ദ്, ശ​ശി കു​ഴ​ൽ​മ​ന്ദം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​


കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. മു​ഹ​മ്മ​ദ് റ​യി​സ-​പ്ര​സി​ഡ​ന്‍റ്, ജി​യോ തോ​മ​സ്-​വൈ​സ് പ്ര​സി​ഡ​ന്‍റ്, എ​സ്. അ​ജ​യ്- ജ​ന​റ​ൽ സെ​ക്ര​ട്ട​റി, അ​ല​ക്സ് ബെ​ന്നി- ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, സ​ജി​ൻ ജോ​ർ​ജ്- ട്ര​ഷ​റ​ർ.