ത​ൽ​സൈ​നി​ക് ക്യാ​മ്പ്: പ​ട്ടാ​മ്പി കോ​ളജ് എ​ൻസിസി​ക്കു ഹാ​ട്രി​ക്
Tuesday, September 3, 2024 12:37 AM IST
ഷൊർ​ണൂ​ർ: ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ത​ൽ​സൈ​നി​ക് ക്യാ​മ്പി​ൽ ഈ ​വ​ർ​ഷ​വും പ​ട്ടാ​മ്പി കോ​ളജ് എ​ൻസിസി​ക്ക് പ​ങ്കാ​ളി​ത്തം. തു​ട​ർ​ച്ച​യാ​യി മൂ​ന്നാം വ​ർ​ഷ​മാ​ണ് കോ​ളജി​ലെ എ​ൻസിസി കേ​ഡ​റ്റു​ക​ൾ​ക്ക് ഈ ​അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്. ര​ണ്ടാം വ​ർ​ഷ കൊ​മേ​ഴ്സ് വി​ദ്യാ​ർ​ഥിയാ​യ എം.​ നി​ര​ഞ്ജ​ൻ ആ​ണ് ഇ​ത്ത​വ​ണ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. വാ​ണി​യം​കു​ളം മൂ​രി​ത്തൊ​ടി അ​നി​ൽ​കു​മാ​ർ - ദീ​പ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് നി​ര​ഞ്ജ​ൻ.

ഇ​ന്ത്യ​യി​ലെ മു​ഴു​വ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന കേ​ഡ​റ്റു​ക​ളു​ടെ ക​ഴി​വു​ക​ൾ മാ​റ്റു​ര​ക്കു​ന്ന ക്യാ​മ്പ് ആ​ണ് ത​ൽ​സൈ​നി​ക് ക്യാ​മ്പ്. 81 കു​ട്ടി​ക​ളാ​ണ് ഇ​ത്ത​വ​ണ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്. പ്ര​ധാ​ന​മാ​യും ആ​റ് ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം. 12 വ​രെ​യാ​ണ് ക്യാ​മ്പ്. ഹെ​ൽ​ത്ത് ആ​ൻഡ് ഹൈ​ജീ​ൻ വി​ഭാ​ഗ​ത്തി​ലാ​ണ് നി​ര​ഞ്ജ​ൻ മാ​റ്റു​ര​ക്കു​ക.