സൈ​ക്കി​ൾ വി​ത​ര​ണം ചെ​യ്തു
Tuesday, September 3, 2024 12:37 AM IST
കോയ​മ്പ​ത്തൂ​ർ: കോ​യ​മ്പ​ത്തൂ​ർ എം​പി ഗ​ണ​പ​തി രാ​ജ്കു​മാ​ർ ക​ള​പ്പ​ട്ടി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥിക​ൾ​ക്ക് സൗ​ജ​ന്യ സൈ​ക്കി​ൾ വി​ത​ര​ണം ചെ​യ്തു. ച​ട​ങ്ങി​ൽ ത​ദ്ദേ​ശ ഭ​ര​ണ, വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​ക​ളി​ലെ നി​ര​വ​ധി പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു. കോ​യ​മ്പ​ത്തൂ​ർ നോ​ർ​ത്ത് ജി​ല്ലാ സെ​ക്ര​ട്ട​റി തൊ​ണ്ടാ​മു​ത്തൂ​ർ ര​വി, മേ​യ​ർ ക​ൽ​പ​ന ആ​ന​ന്ദ​കു​മാ​ർ, ഡെ​പ്യൂ​ട്ടി മേ​യ​ർ വെ​ട്രി സെ​ൽ​വ​ൻ, വി​ദ്യാ​ഭ്യാ​സ സ​മി​തി ചെ​യ​ർ​പേ​ഴ്‌​സ​ൺ മാ​ല​തി പ​ങ്കെ​ടു​ത്തു.