ഗൃ​ഹ​നാ​ഥ​നെ വ​ഴി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Tuesday, September 3, 2024 11:32 PM IST
വ​ട​ക്ക​ഞ്ചേ​രി: ഒ​റ്റ​യ്ക്കു താ​മ​സി​ക്കു​ന്ന ഗൃ​ഹ​നാ​ഥ​നെ വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കി​ഴ​ക്ക​ഞ്ചേ​രി കോ​ര​ഞ്ചി​റ തെ​ങ്ങി​ൻ​തോ​ട്ട​ത്തി​ൽ വീ​ട്ടി​ൽ ഇ​ട്ട​നാ​ണ് (69) മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ അ​യ​ൽ​വാ​സി​ക​ളാ​ണ് വ​ഴി​യി​ൽ മൃ​ത​ദേ​ഹം ക​ണ്ട​ത്. വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഭാ​ര്യ: മ​റി​യ​ക്കുട്ടി. മ​ക്ക​ൾ: മീ​നു, അ​നു, എ​ൽ​ദോ​സ്. മ​രു​മ​ക്ക​ൾ: സു​മേ​ഷ്, എ​ൽ​ദോ​സ്, ജി​ൻ​സി.