എം​പി​ ഓ​ഫീ​സ് വ​ട​ക്ക​ഞ്ചേ​രി​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Tuesday, September 3, 2024 12:37 AM IST
വ​ട​ക്ക​ഞ്ചേ​രി: കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എം​പി​യു​ടെ ഓ​ഫീ​സ് വ​ട​ക്ക​ഞ്ചേ​രി​യി​ൽ സി​പി​എം ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം സി. ​കെ. രാ​ജേ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു.

കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ. കു​ശ​ല​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എം​പി, എം​എ​ൽ​എ മാ​രാ​യ എ.​സി. മൊ​യ്തീ​ൻ, കെ.​ഡി. പ്ര​സേ​ന​ൻ, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യേ​റ്റം​ഗം ടി.​എം. ശ​ശി, എ​ൻ​സി​പി ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. ബ​ഷീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.