സ​ർ​വീ​സ് പെ​ൻ​ഷ​ൻ​കാ​രു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ ത​ട​ഞ്ഞു​വ​യ്ക്കു​ന്ന​തു ഭൂ​ഷ​ണ​മ​ല്ല: എംപി
Thursday, September 5, 2024 1:56 AM IST
പാ​ല​ക്കാ​ട്: ജീ​വി​ത​ത്തി​ന്‍റെ ന​ല്ല​കാ​ലം മു​ഴു​വ​ൻ സ​ർ​ക്കാ​റി​നെ സേ​വി​ച്ച സം​സ്ഥാ​ന സ​ർ​വീ​സ് പെ​ൻ​ഷ​ൻ​കാ​ർ​ക്കു യ​ഥാ​സ​മ​യ​ങ്ങ​ളി​ൽ ന​ൽ​കേ​ണ്ട ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കാ​ത്ത​തു ഒ​രു​സ​ർ​ക്കാ​രി​നും ഭൂ​ഷ​ണ​മ​ല്ലെ​ന്നു വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി. വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചു കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


ധ​ർ​ണ​യ്ക്കു മു​മ്പു​ന​ട​ന്ന മാ​ർ​ച്ച് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി. ​ബാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എം.​എം. റ​ഷീ​ദ്, മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി. ​വേ​ലാ​യു​ധ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.