ലോറിയിടിച്ച് ബൈക്ക് യാത്രികനു ഗുരുതര പരിക്ക്
1443937
Sunday, August 11, 2024 5:53 AM IST
കൊല്ലങ്കോട്: ചിക്കണംപാറയൽ ലോറിയിടിച്ച് ഗുരുതരപരിക്കുകളോടെ ബൈക്ക് യാത്രികനായ യുവാവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുതലമട ഇടുക്കപ്പാറ പരീദ് മുസലിയാരുടെ മകൻ ജാഫർ (30) നാണ് പരിക്കേറ്റത്. ഇന്നലെ പുലർ ച്ചെ ഒന്നരയ്ക്കായിരുന്നു അപകടം.