കൊ​ല്ല​ങ്കോ​ട്: ഊ​ട്ട​റ റെ​യി​വേ ട്രാ​ക്കി​ൽ അ​ജ്ഞാ​ത​നെ ട്രെ​യി​നി​ടി​ച്ച് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ന്ന​ലെ രാ​വി​ലെ ആ​റി​ന് നാ​ട്ടു​കാ​ർ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി കൊ​ല്ല​ങ്കോ​ട് പോ​ലീ​സി​ൽ അ​റി​യി​ച്ചു.

മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി രി​ക്കു​ക​യാ​ണ്. ഏ​ക​ദേ​ശം 60 വ​യ​സ് തോ​ന്നി​ക്കും. കൊ​ല്ല​ങ്കോ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.