എ​രു​മ​പ്പെ​ട്ടി: ക​ലാ-​കാ​യി​ക -ശാ​സ്ത്ര മേ​ള​ക​ളി​ൽ മി​ക​ച്ച​വി​ജ​യം നേ​ടി​യ എ​രു​മ​പ്പെ​ട്ടി ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ അ​നു​മോ​ദ​ന​യോ​ഗ​വും ആ​ഹ്ലാ​ദ​പ്ര​ക​ട​ന​വും സം​ഘ​ടി​പ്പി​ച്ചു.

എ​രു​മ​പ്പെ​ട്ടി പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ്ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സു​മ​ന സു​ഗ​ത​ൻ ഉ​ദ്ഘാ​ട​നം​നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​ടി. സു​ശാ​ന്ത് അ​ധ്യ​ക്ഷ​നാ​യി. പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഷീ​ജ സു​രേ​ഷ്, വാ​ർ​ഡ് മെ​മ്പ​ർ എം.​കെ. ജോ​സ് ജി​ഫി ജോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.