ഇ​രി​ങ്ങാ​ല​ക്കു​ട: സ​മൂ​ഹ​ത്തി​ലെ എ​ല്ലാ​വ​ർ​ക്കും സേ​വ​നം ചെ​യ്യു​ന്ന​വ​രാ​യി മ​ല​മു​ക​ളി​ലെ വി​ള​ക്കു​പോ​ലെ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ ആ​ഹ്വാ​നം ചെ​യ്തു. ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ക​ത്തോ ​ലി​ക്ക കോ​ണ്‍​ഗ്ര​സ് നേ​തൃ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്. ആ​ളൂ​ർ ബി​എ​ൽ​എ​മ്മി​ൽ കൂ​ടി​യ സ​മ്മേ​ള​ന​ത്തി​ൽ രൂ​പ​ത പ്ര​സി​ഡന്‍റ് ഡേ​വി​സ് ഉൗ​ക്ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ ​ളി വ​ട​ക്ക​ൻ, രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ, ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. രാ​ജീ​വ് കൊ​ച്ചു​പ​റ​ന്പി​ൽ, ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​ജോ​സു​കു​ട്ടി ഒ​ഴു​ക​യി​ൽ, ബെ​ന്നി ആ​ന്‍റ​ണി, രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡേ​വി​സ് തു​ളു​വ​ത്ത്, പ​ത്രോ​സ് വ​ട​ക്കും​ചേ​രി, ജോ​യ്സ് മേ​രി ആ​ന്‍റ​ണി, ജോ​സ​ഫ് തെ​ക്കൂ​ട​ൻ, സി.​ആ​ർ.​ പോ​ൾ, റീ​ന ഫ്രാ​ൻ​സി​സ്, ഇ.​പി.​ തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.