പു​ന്ന​യൂ​ർ​ക്കു​ളം: അ​ണ്ട​ത്തോ​ട് സെ​ന്‍റ​റി​ൽ മ​ത്സ്യ​വി​ല്പ​ന തൊ​ഴി​ലാ​ളി​യെ മ​ർ​ദി​ച്ച​താ​യി പ​രാ​തി. ഒ​രു​മ​ന​യൂ​ർ പു​തു​വീ​ട്ടി​ൽ മ​നാ​ഫി​നാ​ണ്(42) മ​ർ​ദ​ന​മേ​റ്റ​ത്.

ക​ണ്ണി​നും കാ​ൽ​മു​ട്ടി​നും സാ​ര​മാ​യ പ​രു​ക്കോ​ടെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ്ര​തി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. വ​ല​തു​ക​ണ്ണി​ൽ ശ​സ്ത്ര​ക്രി​യ വേ​ണ്ടി​വ​ന്നു. സം​ഭ​വ​ത്തി​ൽ അ​ണ്ട​ത്തോ​ട് സ്വ​ദേ​ശി​ക​ളാ​യ മൊ​യ്തീ​ൻ, ഷ​ബീ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ വ​ട​ക്കേ​കാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു.

അ​ണ്ട​ത്തോ​ട് അ​ടി​പ്പാ​ത​യ്ക്ക് സ​മീ​പ​മാ​ണ് അ​ക്ര​മം. മ​നാ​ഫ് ഇ​വി​ടെ മീ​ൻ വി​ൽ​ക്കു​ന്ന​ത് ചോ​ദ്യം​ചെ​യ്ത് പ്ര​തി​ക​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​ന്നു​ത​ന്നെ പ​രാ​തി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്ന് മ​നാ​ഫി​ന്‍റെ കു​ടും​ബ​ക്കാ​ർ ആ​രോ​പി​ച്ചു. ഗു​രു​വാ​യൂ​ർ എ​സി​പി​യ്ക്ക് പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് സം​ഭ​വം​ക​ഴി​ഞ്ഞ് മൂ​ന്നാം ദി​വ​സം കേ​സെ​ടു​ത്ത​ത്.