ചേ​ർ​പ്പ്: ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം 25, 26, 27 തീ​യ​തി​ക​ളി​ൽ ചേ​ർ​പ്പ് ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കും. ക​ലോ​ത്സ​വം 25ന് ​രാ​വി​ലെ 10ന് ​മ​ന്ത്രി കെ. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം​ചെ​യ്യും. സി.​സി. മു​കു​ന്ദ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​കും.

കെ.​കെ. രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ, മേ​ള​പ്ര​മാ​ണി പെ​രു​വ​നം കു​ട്ട​ൻ​മാ​രാ​ർ, നാ​ട​ക​സം​വി​ധാ​യ​ക​ൻ ശ​ശി​ധ​ര​ൻ ന​ടു​വി​ൽ, ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ പ്രി​യ​ന​ന്ദ​ന​ൻ, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് അം​ഗം വി.​ജി. വ​ന​ജ​കു​മാ​രി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​കും. ഉ​പ​ജി​ല്ല​യി​ലെ 96 സ്കൂ​ളു​ക​ളി​ൽ​നി​ന്ന് 5755 ഓ​ളം കു​ട്ടി​ക​ൾ ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കും. ഗ​വ. ഹൈ​സ്കൂ​ളി​ലാ​ണ് പ്ര​ധാ​ന​വേ​ദി​ക​ൾ.