ഇ​രി​ങ്ങാ​ല​ക്കു​ട: സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജ് തൃ​ശൂ​ര്‍ ജി​ല്ലാ എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ച് ആ​ൻഡ് എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റു​മാ​യി സ​ഹ​ക​രി​ച്ചുന​ട​ത്തി​യ മെ​ഗാ തൊ​ഴി​ല്‍ മേ​ള "പ്ര​യു​ക്തി 2024' ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​എ​സ്. പ്രി​ന്‍​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​രി​ങ്ങാ​ല​ക്കു​ട മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മേ​രി​ക്കു​ട്ടി ജോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ എം​പ്ലോ​യ്‌​മെ​ന്‍റ്് ഓ​ഫീ​സ​ര്‍ എ​ന്‍.​വി. സ​മീ​റ, ന​ഗ​ര​സ​ഭ വി​ക​സ​നകാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍ ഫെ​നി എ​ബി​ന്‍ വെ​ള്ളാ​നി​ക്കാ​ര​ന്‍, കോ​ ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​ബ്ലെ​സി, എം​പ്ലോ​യ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍​മാ​രാ​യ ഇ.​ റെ​ക്‌​സ് തോ​മാ​സ്, വി.​എ. സീ​ന​ത്ത്, ഷാ​ജു ലോ​ന​പ്പ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.