ചി​റ്റാ​ര്‍ പ​ള്ളി​യി​ല്‍

ചി​റ്റാ​ര്‍: സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളിയി​ല്‍ വി​ശു​ദ്ധ ഫ്രാ​ന്‍​സിസ് സേ​വ്യ​റി​ന്‍റെ തി​രു​നാ​ളി​നു നാ​ളെ കൊ​ടി​യേ​റും. 24നാ​ണ് പ്ര​ധാ​ന തി​രു​നാ​ള്‍. നാ​ളെ വൈ​കു​ന്നേ​രം 5.30ന് ​തി​രു​നാ​ള്‍ കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ര്‍​ബാ​ന - വി​കാ​രി ഫാ. ​സ്‌​ക​റി​യ മോ​ടി​യി​ല്‍. തു​ട​ര്‍​ന്ന് മ​രി​ച്ച​വ​രു​ടെ ഓ​ര്‍​യാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സെ​മി​ത്തേ​രി സ​ന്ദ​ര്‍​ശ​നം.

23ന് ​വൈ​കു​ന്നേ​രം 5.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, സ​ന്ദേ​ശം - ഫാ. ​ഏ​ബ്ര​ഹാം ത​ക​ടി​യേ​ല്‍. തു​ട​ര്‍​ന്ന് ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം, സ്‌​നേ​ഹ​വി​രു​ന്ന്. പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ 24ന് ​രാ​വി​ലെ 6.45ന് ​തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ. ഏ​ഴി​നു വി​ശു​ദ്ധ കു​ര്‍​ബാ​ന. വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​നാ​ള്‍ കു​ര്‍​ബാ​ന - ഫാ. ​തോ​മ​സ് വ​ട​ക്കേ​ല്‍, സ​ന്ദേ​ശം - ഫാ. ​ജോ​സ​ഫ് അ​രി​മ​റ്റ​ത്ത്. ആ​റി​ന് പ്ര​ദ​ക്ഷി​ണം ചി​റ്റാ​ര്‍ കു​രി​ശു​പ​ള്ളി​യി​ലേ​ക്ക്. രാ​ത്രി എ​ട്ടി​ന് സ​മാ​പ​നാ​ശീർ‍​വാ​ദം - ഫാ. ​അ​ല​ക്‌​സാ​ണ്ട​ര്‍ മൂ​ല​ക്കു​ന്നേ​ല്‍, 8.30ന് ​പാ​ലാ ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സി​ന്‍റെ നാ​ട​കം - ലൈ​ഫ് ഈ​സ് ബ്യൂ​ട്ടി​ഫു​ള്‍.

ളാ​ലം പു​ത്ത​ന്‍​പ​ള്ളി​യി​ല്‍

പാ​ലാ: സെ​ന്‍റ് ജോ​ര്‍​ജ് പു​ത്ത​ന്‍​പ​ള്ളി​യി​ല്‍ വി​ശു​ദ്ധ ഫ്രാ​ന്‍​സിസ് സേ​വ്യ​റു​ടെ തി​രു​നാ​ളി​ന് നാ​ളെ ​കൊ​ടി​യേ​റും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​കാ​രി ഫാ. ​ജോ​ര്‍​ജ് മൂ​ലേ​ച്ചാ​ലി​ല്‍ കൊ​ടി​യേ​റ്റും. തു​ട​ര്‍​ന്ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, ല​ദീ​ഞ്ഞ്. ഫാ. ​ജോ​സ​ഫ് തെ​രു​വി​ല്‍. 6.30 ന് ​മെ​ഴു​കു​തി​രി പ്ര​ദ​ക്ഷി​ണം. 23 ന് ​രാ​വി​ലെ ആ​റി​നും വൈ​കു​ന്നേ​രം അ​ഞ്ചി​നും വി​ശു​ദ്ധ കു​ര്‍​ബാ​ന. 6.30 ന് ​പു​റ​ത്തു ന​മ​സ്‌​കാ​രം, രാ​ത്രി ഏ​ഴി​ന് ക​ലാ​വി​രു​ന്ന്.

24ന് ​പു​ല​ര്‍​ച്ചെ 5.15ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, 6.15ന് ​തി​രു​സ്വ​രൂ​പം വെ​ഞ്ച​രി​പ്പ്, 6.30 നും 9.30 ​നും വൈ​കു​ന്നേ​രം അ​ഞ്ചി​നും വി​ശു​ദ്ധ കു​ര്‍​ബാ​ന, 6.30 ന് ​പ്ര​ദ​ക്ഷി​ണം. 25ന് ​രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ര്‍​ശ​നം.

ചെ​മ്മ​ല​മ​റ്റം പ​ള്ളി​യി​ൽ

ചെ​മ്മ​ല​മ​റ്റം: പ​ന്ത്ര​ണ്ട് ശ്ലീ​ഹന്മാരു​ടെ പ​ള്ളി​യി​ൽ വി​ശു​ദ്ധ​ഗീ​വ​ർ​ഗീസ് ​സ​ഹ​ദ​യു​ടെ തി​രു​നാ​ൾ 22, 23, 24 തീ​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും. 22നു ​രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, 6.45ന് ​കൊ​ടി​യേ​റ്റ് - വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ല്ലം​പ​റ​മ്പി​ൽ. 23​നു രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന ക​പ്പേ​ള​യി​ൽ - ഫാ. ​തോ​മ​സ് ക​ട്ടി​പ്പ​റ​മ്പി​ൽ, തു​ട​ർ​ന്ന് തി​രു​സ്വ​രു​പ പ്ര​തി​ഷ്ഠ.

വൈ​കു​ന്നേ​രം 4.30 ന് ​തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​സ​ഖ​റി​യ വാ​ഴേ​പ്പ​റ​മ്പി​ൽ, ആ​റി​ന് പ്ര​ദ​ക്ഷി​ണം, രാ​ത്രി ഏ​ഴി​ന് ബൈബി​ൾ നാ​ട​കം. പ്ര​ധാ​ന തി​രു​നാ​ൾ ദി​വ​സ​മാ​യ 24ന് ​രാ​വി​ലെ 5.30നും ​ഏ​ഴി​നും ​വി​ശു​ദ്ധ കു​ർ​ബാ​ന. 10ന് ​തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​തോ​മ​സ് പു​ത്തൂ​ർ, 11.30ന് ​പ്ര​ദ​ക്ഷി​ണം, 12.30 ന് ​സ​മാ​പ​നാ​ശീ​ർ​വാ​ദം.

അ​ടി​വാ​രം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ

അ​ടി​വാ​രം: സെ​ന്‍റ് മേ​രീ​സ് പള്ളിയിൽ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ അ​മ​ലോ​ത്ഭ​വത്തി​രു​നാ​ളി​ന് നാ​ളെ കൊ​ടി​യേ​റും. വൈ​കു​ന്നേ​രം അഞ്ചിനു ​വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ക​ട​പ്ലാ​ക്ക​ൽ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് നൊ​വേ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം.

22ന് ​വൈ​കു​ന്നേ​രം അഞ്ചിന് ​ഇ​ട​വ​ക​ക്കാ​രാ​യ വൈ​ദി​ക​ർ സ​മൂ​ഹ​ബ​ലി അ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് നൊ​വേ​ന, സ​ന്ദേ​ശം. 6.30ന് ​ജ​പ​മാ​ല, പ്ര​ദ​ക്ഷി​ണം. 23ന് ​വൈ​കു​ന്നേ​രം 4.45ന് ​വിശുദ്ധ കു​ർ​ബാ​ന, നൊ​വേ​ന - ഫാ. ​സ്ക​റി​യ വേ​ക​ത്താ​നം, 6.15ന് ​തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, 7ന് ​തി​രു​നാ​ൾ സ​ന്ദേ​ശം - റ​വ.​ ഡോ. ജോ​ർ​ജ് വ​ർ​ഗീ​സ് ഞാ​റ​ക്കു​ന്നേ​ൽ, 24ന് ​രാ​വി​ലെ 10ന് ​ഫാ. ജോ​ർ​ജ് പ​റേ​ക്കു​ന്നേ​ൽ തി​രു​നാ​ൾ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. ഫാ. ​ബെ​ന്ന​റ്റ് ന​ടു​വി​ലേ​കി​ഴ​ക്കേ​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, സ്നേ​ഹ​വി​രു​ന്ന്, രാ​ത്രി ഏ​ഴി​ന് ഗാ​ന​മേ​ള.