പ​ക്ഷി​ക്കു​ട​ങ്ങ​ളും തു​ണി​സ​ഞ്ചി​ക​ളുമെത്തിക്കാൻ മുന്നിട്ടിറങ്ങി വിദ്യാർഥികൾ
Friday, March 31, 2023 11:46 PM IST
ഗാ​​ന്ധി​​ന​​ഗ​​ർ: പ​​ഠ​​നോ​​ത്സ​​വ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി മ​​ധ്യ​​വേ​​ന​​ല​​വ​​ധി​​ക്കാ​​ല​​ത്ത് പ​​ക്ഷി​​ക്കു​​ട​​ങ്ങ​​ളും തു​​ണി​​സ​​ഞ്ചി​​ക​​ളും എ​​ല്ലാ വീ​​ടു​​ക​​ളി​​ലു​​മെ​​ത്തി​​ക്കാ​​ൻ മു​​ടി​​യൂ​​ർ​​ക്ക​​ര ഗ​​വ​. എ​​ൽ​​പി സ്കൂ​​ളി​​ലെ കു​​ട്ടി​​ക​​ൾ മു​​ന്നി​​ട്ടി​​റ​​ങ്ങും.
ഇ​​തി​​നാ​​യി കു​​ട്ടി​​ക​​ളും ര​​ക്ഷി​​താ​​ക്ക​​ളും അ​​ധ്യാ​​പ​​ക​​രും ചേ​​ർ​​ന്ന് ഉ​​പ​​യോ​​ഗ​ശൂ​​ന്യ​​മാ​​യ കു​​പ്പി​​ക​​ളും പാ​​ത്ര​​ങ്ങ​​ളും ശേ​​ഖ​​രി​​ച്ചു നി​​ർ​​മി​​ച്ച പ​​ക്ഷി​​ക്കു​​ട​​ങ്ങ​​ളു​​ടെ വി​​ത​​ര​​ണ​​വും പ​​ഠ​​ന മി​​ക​​വു​​ക​​ളു​​ടെ അ​​വ​​ത​​ര​​ണ​​വും ന​​ഗ​​ര​​സ​​ഭാം​​ഗം സാ​​ബു​​മാ​​ത്യു ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. പി​​ടി​​എ പ്ര​​സി​​ഡ​​ന്‍റ് നി​​ക്സ​​ൺ സാ​​മു​​വ​​ലി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന യോ​​ഗ​​ത്തി​​ൽ പ്ര​​ധാ​​നാ​​ധ്യാ​​പി​​ക കെ. ​​സി​​ന്ധു, ഫാ. ​​ഏ​​ബ്ര​​ഹാം കാ​​ടാ​​ത്തു​​ക​​ളം, സോ​​ളി​​യ​​മ്മ ജേ​​ക്ക​​ബ്, ഹ​​ണി തോ​​മ​​സ്, തോ​​മ​​സ് വ​​ർ​​ക്കി, ശാ​​ലി​​നി ല​​ക്ഷ്മ​​ണ​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.