കൊ​ട്ടോ​ടി: കൊ​ട്ടോ​ടി ജി​എ​ച്ച്എ​സ്എ​സ് 70-ാം വാ​ർ​ഷി​കാ​ഘോ​ഷ​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഷി​നോ​ജ് ചാ​ക്കോ, വി​ദ്യ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ സ​ന്തോ​ഷ് വി. ​ചാ​ക്കോ, ക​ള്ളാ​ർ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​സ് പു​തു​ശേ​രി​ക്കാ​ലാ​യി​ൽ, എം. ​കൃ​ഷ്ണ​കു​മാ​ർ, ബേ​ഡ​ഡു​ക്ക പ​ഞ്ചാ​യ​ത്തം​ഗം ശ​ങ്ക​ര​ൻ, മു​ഖ്യാ​ധ്യാ​പി​ക ബി​ജി ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​കെ. ഉ​മ്മ​ർ, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​ഷീ​ല, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ഷി​നി​ത്ത് പാ​ട്യം, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എം. ​സു​മ​തി, സ്കൂ​ൾ ചെ​യ​ർ​മാ​ൻ ജ​സ്റ്റി​ൻ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ജി​ൻ​സി മാ​ത്യു റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് ജോ​ബി ജോ​സ​ഫ് സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബി. ​അ​ബ്ദു​ള്ള ന​ന്ദി​യും പ​റ​ഞ്ഞു.