ഭിന്നശേഷി വാരാഘോഷം സമാപിച്ചു
1485809
Tuesday, December 10, 2024 6:02 AM IST
കരിന്തളം: ബിആർസി ചിറ്റാരിക്കാലിന്റെ ഭിന്നശേഷി വാരാഘോഷം പെരിയങ്ങാനം ജിഎൽപിഎസ് ഓട്ടിസം സെന്ററിൽ സമാപിച്ചു. സമാപന പരിപാടി വാർഡ് മെംബർ മനോജ് തോമസ് ഉദ്ഘാടനം ചെയ്തു. ചിറ്റാരിക്കാൽ ബിപിസി ബി.വി. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. മുഖ്യാധ്യാപിക ടി. രാജി, വി.കെ. സുരേശൻ, വിനോദ് ജോസഫ്,രേഷ്മ മധു, കെ.കെ. ചൈതന്യ എന്നിവർ പ്രസംഗിച്ചു. എഡിബ്ല്യുഎഫ് സെക്രട്ടറി എൻ. രാജൻ, കായികാധ്യാപിക എം.വി. റെനീഷ എന്നിവരെ ആദരിച്ചു.