അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ച് പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Friday, May 10, 2024 10:38 PM IST
നെ​ടു​ന്പാ​ശേ​രി: ബൈ​ക്കി​ൽ അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ച് പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു. കു​റു​മ​ശേ​രി പ്രി​യ​പ്പ​ടി പി​ണ്ടാ​ണി​പ്പ​റ​ന്പി​ൽ ഗോ​പി​യു​ടെ മ​ക​ൻ ഹേ​മ​ന്ദ് (23) ആ​ണ് മ​രി​ച്ച​ത്.

കു​റു​മ​ശേ​രി എ​സ്എ​ൻ​ഡി​പി​ക്ക് സ​മീ​പം വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​ന്പ​തോ​ടെ​യാ​ണ് റോ​ഡി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ഹേ​മ​ന്ദി​നെ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ നാ​ട്ടു​കാ​ർ ക​റു​കു​റ്റി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം ന​ട​ത്തി. അ​മ്മ: ര​ജ​നി.

നി​ർ​ത്താ​തെ പോ​യ വാ​ഹ​ന​ത്തി​നാ​യി ചെ​ങ്ങ​മ​നാ​ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ​രി​സ​ര​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.