ബൈക്ക് കത്തിനശിച്ചു
1533868
Monday, March 17, 2025 6:25 AM IST
പന്തല്ലൂർ: ചേരങ്കോട് പഞ്ചായത്തിലെ ചേരന്പാടി ചുങ്കത്തിൽ പാതയോരത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് കത്തിനശിച്ചു.
പ്രദേശവാസിയായഷാനുവിന്റെ ബൈക്കാണ് കത്തിനശിച്ചത്. ഇതുസംബന്ധിച്ച് ചേരന്പാടി പോലീസിൽ പരാതി നൽകി.