പു​ൽ​പ്പ​ള്ളി: ക​ബ​നി​ഗി​രി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ ഉ​ണ്ണീ​ശോ​യു​ടെ​യും പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്റ്റ്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ തു​ട​ങ്ങി. ജ​നു​വ​രി അ​ഞ്ചി​നാ​ണ് സ​മാ​പ​നം. വി​കാ​രി ഫാ.​ജോ​ണി ക​ല്ലു​പു​ര കൊ​ടി​യേ​റ്റി. വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ മു​ള്ള​ൻ​കൊ​ല്ലി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന അ​സി.​വി​കാ​രി ഫാ.​അ​ഖി​ൽ ഉ​പ്പു​വീ​ട്ടി​ൽ കാ​ർ​മി​ക​നാ​യി. നൊ​വേ​ന ന​ട​ന്നു.

ഇ​ന്നു വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല. അ​ഞ്ചി​ന് ക്രൈ​സ്റ്റ് ന​ഗ​ർ സെ​ന്‍റ് ജൂ​ഡ്സ് ച​ർ​ച്ച് വി​കാ​രി ഫാ.​ബി​ബി​ൻ കു​ന്നേ​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല. അ​ഞ്ചി​ന് ഉ​ണ്ണീ​ശോ ക​പ്പേ​ള​യി​ൽ മ​ര​ക്ക​ട​വ് സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി വി​കാ​രി ഫാ.​ജ​യിം​സ് ചെ​ന്പ​ക്ക​ര​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. 29ന് ​രാ​വി​ലെ ഏ​ഴി​ന് ജ​പ​മാ​ല. 7.30ന് ​ആ​ല​ത്തൂ​ർ ക​പ്പൂ​ച്ചി​ൻ ആ​ശ്ര​മം സു​പ്പീ​രി​യ​ർ ഫാ.​ജോ​സ് ക​രി​ങ്ങ​ട​യി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. 10ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന.

30 മു​ത​ൽ ജ​നു​വ​രി ര​ണ്ടു​വ​രെ വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല. അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. യ​ഥാ​ക്ര​മം സീ​താ​മൗ​ണ്ട് സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി വി​കാ​രി ഫാ.​മാ​ത്യു ക​റു​ത്തേ​ട​ത്ത്, പു​ൽ​പ്പ​ള്ളി സേ​ക്ര​ഡ് ഹാ​ർ​ട്ട് ച​ർ​ച്ച് വി​കാ​രി ഫാ.​ജോ​ർ​ജ് മൈ​ലാ​ടൂ​ർ, ഫെ​ഡാ​ർ ഫൗ​ണ്ടേ​ഷ​ൻ സി​ഇ​ഒ ഫാ.​നോ​ബി​ൾ പാ​റ​യ്ക്ക​ൽ, ശി​ശു​മ​ല ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് പ​ള്ളി വി​കാ​രി ഫാ.​ബി​ജു മാ​വ​റ എ​ന്നി​വ​ർ ദി​വ്യ​ബ​ലി​യി​ൽ കാ​ർ​മി​ക​രാ​കും. മൂ​ന്നി​നു വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല. അ​ഞ്ചി​ന് പാ​ട്ന അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ്യ​ൻ ക​ല്ലു​പു​ര​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. ആ​റി​ന് ഇ​ട​വ​ക ദി​നാ​ഘോ​ഷം, ക​ലാ​സ​ന്ധ്യ. നാ​ലി​ന് വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല. അ​ഞ്ചി​ന് മാ​ന​ന്ത​വാ​ടി രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ.​അ​നൂ​പ് കാ​ളി​യാ​നി​യി​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. 6.45ന് ​ക​ബ​നി​ഗി​രി ക​പ്പേ​ള​യി​ലേ​ക്ക് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. രാ​ത്രി 8.30ന് ​ആ​കാ​ശ വി​സ്മ​യം, വാ​ദ്യ​മേ​ളം.

അ​ഞ്ചി​ന് രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. 9.30ന് ​ജ​പ​മാ​ല. 10ന് ​പ​യ്യ​ന്പ​ള്ളി സെ​ന്‍റ് കാ​ത​റി​ൻ​സ് ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ.​സെ​ബാ​സ്റ്റ്യ​ൻ ഏ​ലം​കു​ന്നേ​ലി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. 12ന് ​പ്ര​ദ​ക്ഷി​ണം. 12.45ന് ​പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം, സ്നേ​ഹ​വി​രു​ന്ന്, കൊ​ടി​യി​റ​ക്ക​ൽ.