ക​ൽ​പ്പ​റ്റ: സാ​മൂ​ഹ്യ സു​ര​ക്ഷ പെ​ൻ​ഷ​ൻ കൈ​പ്പ​റ്റി​യ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​ൽ​പ്പ​റ്റ നി​യോ​ജ​ക മ​ണ്ഡ​ലം സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന കൗ​ണ്‍​സി​ൽ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഏ​താ​നും പേ​ർ അ​ന​ർ​ഹ​മാ​യി പെ​ൻ​ഷ​ൻ കൈ​പ്പ​റ്റി​യ​തി​ന് പെ​ൻ​ഷ​ൻ​കാ​രെ​യും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ​യും അ​ധി​ക്ഷേ​പി​ക്ക​രു​ത്.

2025 ജൂ​ണ്‍ മു​ത​ൽ ര​ണ്ടാം​ഘ​ട്ട മെ​ഡി​സെ​പ്പ് ന​ട​പ്പാ​ക്കു​ന്പോ​ൾ പെ​ൻ​ഷ​ൻ​കാ​രി​ൽ നി​ന്നും ഇ​പ്പോ​ൾ പ്രീ​മി​യം ഇ​ന​ത്തി​ൽ പി​രി​ച്ചെ​ടു​ക്കു​ന്ന 500 രൂ​പ വ​ർ​ധി​പ്പി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ ശ്ര​മം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. പെ​ൻ​ഷ​ൻ​കാ​രി​ൽ നി​ന്നു ഒ​രു രൂ​പ പോ​ലും അ​ധി​ക​മാ​യി പി​ടി​ക്ക​രു​തെ​ന്നും പ്രീ​മി​യം വ​ർ​ധി​പ്പി​ക്ക​ണം എ​ന്നു​ണ്ടെ​ങ്കി​ൽ അ​തി​ന് ആ​വ​ശ്യ​മാ​യ തു​ക സ​ർ​ക്കാ​ർ ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ. സ​ക്ക​റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വേ​ണു​ഗോ​പാ​ൽ എം. ​കീ​ഴ്ശേ​രി, പി.​എം. ജോ​സ്, ടി.​വി. കു​ര്യാ​ക്കോ​സ്, ടി.​കെ. സു​രേ​ഷ്, കെ. ​സു​ബ്ര​ഹ്മ​ണ്യ​ൻ, കെ. ​സു​രേ​ന്ദ്ര​ൻ, കെ.​എ​ൽ. തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി കെ.​എ​ൽ. തോ​മ​സ് (പ്ര​സി​ഡ​ന്‍റ്), ഒ.​എം. ജ​യേ​ന്ദ്ര​കു​മാ​ർ, അ​ബു ഏ​ലി​യാ​സ്, ടെ​സി മാ​ത്യു വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, കെ. ​സു​രേ​ന്ദ്ര​ൻ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ശ​കു​ന്ത​ള ഷ​ണ്മു​ഖ​ൻ, പി. ​ഹം​സ, ടി. ​സ​തീ​ഷ് കു​മാ​ർ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, കെ.​ജി. ര​വീ​ന്ദ്ര​ൻ (ട്ര​ഷ​റ​ർ), എം. ​ര​മ​ണി (ഓ​ഡി​റ്റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.