സംഘനൃത്തത്തിൽ ബത്തേരി സെന്റ് മേരീസ് കോളജ് ഹയർ സെക്കൻഡറി
1483226
Saturday, November 30, 2024 4:49 AM IST
നടവയൽ: ഹയർ സെക്കൻഡറി സെക്കൻഡറി വിഭാഗം സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം ബത്തേരി സെന്റ് മേരീസ് കോളജ് ഹയർ സെക്കൻഡറി സ്കൂൾ കരസ്ഥമാക്കി. കെ.എസ്. അനഘ, കെ.എസ്. അനവദ്യ, ഗൗരി തീർത്ഥ, ദിയ സിത്തു, അമൃത വർഷിനി, എ.ആർ. ശ്രീനന്ദ, കൃഷ്ണ നന്ദ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. നിതിൻദാസ് ആണ് പരിശീലകൻ. തുടർച്ചയായി 13 -ാം വർഷമാണ് സംസ്ഥാനതലത്തിൽ ബത്തേരി സെന്റ് മേരീസ് കോളജ് ഹയർ സെക്കൻഡറി സ്കൂൾ ടീം മത്സരിക്കുന്നത്.