വേദികളിൽ ഇന്ന്
1482714
Thursday, November 28, 2024 5:35 AM IST
വേദി 1-സൂര്യകാന്തി
(ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ട്)
9.30-നാടോടിനൃത്തം
12.0-കേരള നടനം
2.45-മോഹിനിയാട്ടം
4.30-സംഘനൃത്തം
വേദി 2-ജ്വാലാമുഖി
(സെന്റ് തോമസ് എൽപിഎസ്ഗ്രൗണ്ട്)
9.30-മോണോ ആക്ട്
12.00-നാടകം
6.30-മൂകാഭിനയം
7.00-നാടകം സംസ്കൃതം
വേദി 3- സ്വർണച്ചാമരം
(എച്ച്എസ്എസ് ഓഡിറ്റോറിയം)
9.30-അറബനമുട്ട്
11.30-ദഫ് മുട്ട്
1.30-പൂരക്കളി
3.30-കഥാപ്രസംഗം
വേദി 4-ഇന്ദ്രനീലം
(എച്ച്എസ് ഓഡിറ്റോറിയം)
9.30-ശാസ്ത്രീയ സംഗീതം
12.00-ദേശഭക്തിഗാനം
1.30-കൂടിയാട്ടം സംസ്കൃതം
3.30-മലപ്പുലയാട്ടം
വേദി 5-രജനീഗന്ധി
(എച്ച്എസ് ഓഡിറ്റോറിയം)
9.30-വഞ്ചിപ്പാട്ട്
11.30-നാടൻപാട്ട്
12.30-സംഘഗാനം
2.00-മംഗലം കളി
3.00-പണിയ നൃത്തം
4.00-ഇരുള നൃത്തം
വേദി 6-സാലഭഞ്ജിക
(കെജെ ഓഡിറ്റോറിയം)
9.30-ട്രിപ്പിൾ ജാസ്
10.15-തബല
11.45-മൃദംഗം/ഗഞ്ചിറ
1.15-മദ്ദളം
3.00-ചെണ്ട/തായന്പക
4.30-ചെണ്ടമേളം
5.30-പഞ്ചവാദ്യം
അറബിക് കലോത്സവം
വേദി 7-ചിത്രവനം
(നൃത്തവിദ്യാലയം)
9.30-കഥ പറയൽ
10.00-അറബി ഗാനം
11.30-ഗദ്യ വായന
12.00-ഖുർആൻ പാരായണം
1.00-പ്രസംഗം
2.30-സംഭാഷണം
3.30-മുഷാറ
സംസ്കൃതോത്സവം
വേദി 8-ചക്കരപ്പന്തൽ
(സഹകരണ സൊസൈറ്റി ഹാൾ)
9.30-പദ്യം ചൊല്ലൽ
11.30-ഗാനാലാപനം
1.30-സംഘഗാനം
2.30-വന്ദേമാതരം
വേദി 9-ചന്ദ്രകളഭം
(കെജെ ഓഡിറ്റോറിയം)
9.30-ലളിത ഗാനം