പൂ​ന്തോ​ട്ടം ഒ​രു​ക്കി​യ എം. ഷ​ഫീ​ഖി​നെ ആ​ദ​രി​ച്ചു
Tuesday, September 24, 2024 7:59 AM IST
ചേ​നം​കൊ​ല്ലി : ചേ​നം​കൊ​ല്ലി ക​നാ​ൽ റോ​ഡി​ൽ പൂ​ന്തോ​ട്ടം ഒ​രു​ക്കി​യ എം. ​ഷ​ഫീ​ഖി​നെ കെ​ബി​സി​ടി വാ​യ​ന​ശാ​ല ആ​ൻ​ഡ് ക്ല​ബ് ആ​ദ​രി​ച്ചു.

പോ​ലീ​സ് സ്പെ​ഷ​ൽ സെ​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​അ​ബൂ​ബ​ക്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് സി.​എം. സു​മേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​ടി. ഷാ​ജ​ഹാ​ൻ, കെ. ​ര​വീ​ന്ദ്ര​ൻ, കെ.​എ. മു​ബ​ഷി​റ, റ​ഷീ​ന നൗ​ഷാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ൻ.​ജി. പ്രി​യ സ്വാ​ഗ​ത​വും വാ​യ​ന​ശാ​ല സെ​ക്ര​ട്ട​റി കെ. ​ഫി​നോ​സ് ക​മാ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.