പ​ന്ത​ല്ലൂ​ർ സോ​ണ്‍ സ്കൂ​ൾ സ്പോ​ർ​ട്സ് ആ​ൻ​ഡ് ഗെ​യിം​സ്: ക​യ്യൂ​ന്നി സേ​ക്ര​ഡ് ഹാ​ർ​ട്ട് ജേ​താ​ക്ക​ൾ
Tuesday, September 24, 2024 7:59 AM IST
ഗൂ​ഡ​ല്ലൂ​ർ: പ​ന്ത​ല്ലൂ​ർ സോ​ണ്‍ സ്കൂ​ൾ സ്പോ​ർ​ട്സ് ആ​ൻ​ഡ് ഗെ​യിം​സി​ൽ ക​യ്യൂ​ന്നി സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ജേ​താ​ക്ക​ളാ​യി. വി​ജ​യി​ക​ളെ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റും പി​ടി​എ​യും അ​ഭി​ന​ന്ദി​ച്ചു.

മാ​നേ​ജ​ർ ഫാ. ​ജോ​സ് കൊ​ച്ച​റ​ക്ക​ൽ, ലോ​ക്ക​ൽ മാ​നേ​ജ​ർ ഫാ. ​ജോ​ണ്‍ പൊ​ൻ​പാ​റ​ക്ക​ൽ, പ്രി​ൻ​സി​പ്പ​ൽ ഫാ.​ജെ​യ്സ​ണ്‍ ക​ള്ളി​യാ​ട്ട്, ബ​ർ​സാ​ർ ഫാ. ​അ​നി​ഷ് ആ​ലു​ങ്ക​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഷി​നോ​യ് വ​ട്ടാ​ലി​ൽ, പി​ടി​എ എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം കെ.​പി. സ്റ്റീ​ഫ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.