കാ​പ്പി​സെ​റ്റി​ൽ ശു​ചീ​ക​ര​ണം ന​ട​ത്തി
Tuesday, September 24, 2024 7:59 AM IST
പു​ൽ​പ്പ​ള്ളി: സ്വ​ച്ഛ​ത ഹി ​സേ​വ കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി കാ​പ്പി​സെ​റ്റി​ൽ നെ​ഹ്റു യു​വ​കേ​ന്ദ്ര​യു​ടെ​യും പ്ര​ഭാ​ത് ഗ്ര​ന്ഥ​ശാ​ല​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ശു​ചീ​ക​ര​ണം ന​ട​ത്തി.

നെ​ഹ്റു യു​വ​കേ​ന്ദ്ര പ്ര​തി​നി​ധി കെ.​എ. അ​ഭി​ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്ര​ന്ഥ​ശാ​ലാ പ്ര​സി​ഡ​ന്‍റ് ടി.​കെ. മ​ത്താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​എ​സ്‌​സി സം​സ്ഥാ​ന ടെ​ലി കോ ​ഓ​ർ​ഡി​നേ​റ്റ​ർ അ​ബി കൊ​ല്ല​മ​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ഫ്രാ​ൻ​സി​സ് പ​ഞ്ഞി​ക്കാ​ലാ​യി​ൽ, വി​ജി സ​ന്തോ​ഷ്, മി​ദു വ​ട്ട​പ്പാ​റ​യി​ൽ, മേ​ഴ്സി പ​ഞ്ഞി​ക്കാ​ലാ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.