ഉ​രു​ൾ ദു​ര​ന്തം: സേ​വ​നം ചെ​യ്ത​വ​രെ ആ​ദ​രി​ച്ചു
Tuesday, September 24, 2024 7:59 AM IST
കേ​ണി​ച്ചി​റ: പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ​ദു​ര​ന്ത മേ​ഖ​ല​യി​ൽ സേ​വ​നം ചെ​യ്ത അം​ഗ​ങ്ങ​ളെ ശ്രേ​യ​സ് പൂ​താ​ടി യൂ​ണി​റ്റ് ആ​ദ​രി​ച്ചു.

ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ ഷാ​ഹി​ൻ​ഷാ​ദ്, ചു​ണ്ടേ​ൽ ആ​ർ​സി​എ​ൽ​പി സ്കൂ​ൾ ക്യാ​ന്പി​ൽ സേ​വ​നം ചെ​യ്ത ജ​യിം​സ് ബെ​ന്നി, ജോ​ണി, മേ​പ്പാ​ടി ക്യാ​ന്പി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ച സ​ജ്ന ഷെ​രീ​ഫ്, മ​ല​നാ​ട് ചാ​ന​ൽ ന​ട​വ​യ​ൽ റി​പ്പോ​ർ​ട്ട​ർ പി.​കെ. സി​ജു എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്. യു​വ​പ്ര​തി​ഭാ ഹാ​ളി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു.


ശ്രേ​യ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ കെ.​ഒ. ഷാ​ൻ​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു മു​ണ്ടോ​ക്കു​ടി സ​ന്ദേ​ശം ന​ൽ​കി. കോ ​ഓ​ർ​ഡി​നേ​റ്റ​ർ മേ​ഴ്സി ദേ​വ​സ്യ, ജീ​ന മാ​ത്യു, നീ​ര​ജ, ല​തി​ക സ​ജീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.