കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ന​ട്ടെ​ല്ലി​നു പ​രി​ക്കേ​റ്റ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​നു വീ​ൽ ചെ​യ​ർ ന​ൽ​കി
Tuesday, September 24, 2024 7:59 AM IST
ന​ട​വ​യ​ൽ: കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ന​ട്ടെ​ല്ലി​നു പ​രി​ക്കേ​റ്റ വ​നം താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​ൻ നെ​യ്ക്കു​പ്പ രാ​ജു സെ​ബാ​സ്റ്റ്യ​നു വ​യ​നാ​ട് യോ​ഗ​ക്ഷേ​മ​സ​ഭ​യു​ടെ സേ​വ​ന വി​ഭാ​ഗ​മാ​യ ക​ന​ക​ധാ​ര ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി വീ​ൽ ചെ​യ​ർ ന​ൽ​കി.

സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് പ​രി​മം​ഗ​ലം പു​തി​ല്ലം പ്ര​സാ​ദ് ന​ന്പൂ​തി​രി, സെ​ക്ര​ട്ട​റി ക​ല്ലം​ന്പ​ള​ളി ആ​ന​ന്ദ് ന​ന്പൂ​തി​രി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വാ​മ​ല്ലൂ​ർ ശ്യാ​മ​പ്ര​സാ​ദ് ന​ന്പൂ​തി​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വീ​ൽ ചെ​യ​ർ കൈ​മാ​റി​യ​ത്. നാ​ലു വ​ർ​ഷം മു​ന്പാ​ണ് രാ​ജു സെ​ബാ​സ്റ്റ്യ​നു കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്.