ഉ​രു​ൾ ദു​ര​ന്തം: സ​മ​സ്ത 764 കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ഹാ​യ​ധ​നം ന​ൽ​കി
Tuesday, September 24, 2024 7:59 AM IST
ക​ൽ​പ്പ​റ്റ: പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ ദു​ര​ന്തം നേ​രി​ട്ടു​ബാ​ധി​ച്ച 764 കു​ടും​ബ​ങ്ങ​ൾ​ക്ക് സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ 10,000 രൂ​പ വീ​തം സ​ഹാ​യ​ധ​നം ന​ൽ​കി.

മേ​പ്പാ​ടി​യി​ൽ സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ആ​റ് പേ​ർ​ക്ക് വേ​ദി​യി​ൽ സ​ഹാ​യ​ധ​നം കൈ​മാ​റി സ​മ​സ്ത പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് മു​ഹ​മ്മ​ദ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ദു​ര​ന്ത​ബാ​ധി​ത​രെ എ​ല്ലാ​വി​ധ​ത്തി​ലും സ​ഹാ​യി​ക്കു​ക സ​മൂ​ഹ​ത്തി​ന്‍റെ ക​ട​മ​യാ​ണെ​ന്ന് ത​ങ്ങ​ൾ പ​റ​ഞ്ഞു. ദു​ര​ന്ത​സ​മ​യം സ​ർ​വ​രെ​യും ചേ​ർ​ത്തു​പി​ടി​ച്ച മേ​പ്പാ​ടി മ​ഹ​ല്ലി​ന് സ​മ​സ്ത കോ ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ മെ​മ​ന്‍റോ ത​ങ്ങ​ൾ സ​മ്മാ​നി​ച്ചു. സ​മ​സ്ത ട്ര​ഷ​റ​ർ കൊ​യ്യോ​ട് പി.​പി. ഉ​മ​ർ മു​സ്‌​ലി​യാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ, സ​മ​സ്ത കേ​ന്ദ്ര മു​ശാ​വ​റ അം​ഗം കെ.​ടി. ഹം​സ മു​സ്‌​ലി​യാ​ർ, സ​മ​സ്ത പു​ഞ്ചി​രി​മ​ട്ടം ദു​ര​ന്ത​സ​ഹാ​യ പ​ദ്ധ​തി ക​ണ്‍​വീ​ന​ർ എം.​സി. മാ​യി​ൻ ഹാ​ജി, സെ​ക്ര​ട്ട​റി ഡോ.​എ​ൻ.​എ.​എം അ​ബ്ദു​ൾ ഖാ​ദി​ർ, മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തം​ഗം ഹാ​രി​സ്, ഹാ​രി​സ് ബാ​ഖ​വി ക​ന്പ​ള​ക്കാ​ട്, മു​ഹി​യു​ദ്ദീ​ൻ​കു​ട്ടി യ​മാ​നി, സ​മ​സ്ത സ​ഹാ​യ പ​ദ്ധ​തി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എം.​ടി. അ​ബ്ദു​ള്ള മു​സ്‌​ലി​യാ​ർ, വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് മാ​നേ​ജ​ർ കെ. ​മോ​യി​ൻ​കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.