പുൽപ്പള്ളി: കാരുണ്യ പാലിയേറ്റീവ് ക്ലീനിക് പുതിയ വോളണ്ടിയർമാർക്ക് സാന്ത്വന പരിചരണത്തിൽ പരിശീലനം നൽകി.
എൻ.യു. ഇമ്മാനുവൽ, സുനിൽ ജോർജ്, കെ.ജി. സുകുമാരൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.
കാരുണ്യ പ്രസിഡന്റ് എൻ.ജെ. ജോയി, സെക്രട്ടറി തങ്കമ്മ ആന്റണി, ദേവസ്യ വേന്പേനി, ബെന്നി കുറുന്പാലക്കാട്ട്, അർച്ചന, ജോബിഷ് എന്നിവർ നേതൃത്വം നൽകി.