സ​മാ​ധാ​ന സം​ഗ​മം ന​ട​ത്തി
Tuesday, September 24, 2024 7:59 AM IST
ക​ൽ​പ്പ​റ്റ: അ​ഖി​ലേ​ന്ത്യ സ​മാ​ധാ​ന ഐ​ക്യ​ദാ​ർ​ഢ്യ​സ​മി​തി ജി​ല്ലാ ഘ​ട​ക​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​ത്തി​ൽ സ​മാ​ധാ​ന സം​ഗ​മം ന​ട​ത്തി. ര​ക്ഷാ​ധി​കാ​രി വി​ജ​യ​ൻ ചെ​റു​ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​യി​ൻ ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​അ​ന്പി ചി​റ​യി​ൽ, സി.​എ​സ്. സ്റ്റാ​ൻ​ലി, എം.​എ​ഫ്. ഫ്രാ​ൻ​സി​സ്, അ​മ്മാ​ത്തു​വ​ള​പ്പി​ൽ കൃ​ഷ്ണ​കു​മാ​ർ, എ​ൻ. രാ​മാ​നു​ജം, പി.​കെ. വ​ന​ജ, പി.​കെ. ജ​യ​രാ​ജ​ൻ, വി. ​യൂ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.