പി​ണ​ങ്ങോ​ട് സൗ​ഹൃ​ദ വേ​ദി രൂ​പീ​ക​രി​ച്ചു
Tuesday, September 24, 2024 7:59 AM IST
പി​ണ​ങ്ങോ​ട്: പ്ര​ദേ​ശ​വാ​സി​ക​ൾ സൗ​ഹ്യ​ദ വേ​ദി രൂ​പീ​ക​രി​ച്ചു. ഇ​തി​നു ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ടി. ​കു​മാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​വേ​ണു​ഗോ​പാ​ൽ, കെ. ​ഹാ​രി​സ്, എം. ​സാ​ജി​ദ്, ജാ​സ​ർ പാ​ല​ക്ക​ൽ, ജി​ത്തു, വി. ​നാ​സ​ർ, ടി.​പി. യൂ​നു​സ്, കെ.​പി. അ​ൻ​വ​ർ, ഗ​ണ​പ​തി, ആ​ർ.​പി. അ​സ്‌​ലം ത​ങ്ങ​ൾ, കെ.​കെ. നൗ​ഷാ​ദ്, എ​സ്.​എം. സ​ക്കീ​ന, സു​ജി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ഇ.​വി. അ​ബ്ദു​ൾ​ജ​ലാ​ൽ സ്വാ​ഗ​ത​വും വി. ​ഹാ​മി​ദ​ലി ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ളാ​യി ടി. ​കു​മാ​ര​ൻ(​ചെ​യ​ർ​മാ​ൻ), അ​ബൂ​ബ​ക്ക​ർ കു​നി​യി​ൽ, ക​രു​ണാ​ക​ര​ൻ, വി. ​സ​ഫി​യ(​വൈ​സ് ചെ​യ​ർ​മാ​ൻ​മാ​ർ), ഇ.​വി. അ​ബ്ദു​ൾ​ജ​ലാ​ൽ(​ക​ണ്‍​വീ​ന​ർ), ജാ​സ​ർ പാ​ല​ക്ക​ൽ, ജാ​ബി​റ​ലി, സ​ബി​ന(​ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ​മാ​ർ), എം.​എ​സ്. സി​ദ്ദി​ഖ്(​ട്ര​ഷ​റ​ർ).