മംഗള പത്രം കൈമാറി
1537626
Saturday, March 29, 2025 5:37 AM IST
ചുങ്കത്തറ: ചുങ്കത്തറ ഗ്രാമപഞ്ചായത്തിന്റെ പ്ലാസ്റ്റിക് മുക്ത ഹരിത വാർഡിന്റെ മംഗള പത്രം മൈലാടുംപൊട്ടി സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളിക്കു ലഭിച്ചു. ഇടവക കമ്മിറ്റി അംഗം ടി.കെ. സാമുവൽ വാർഡ് മെന്പർ കെ. ബിന്ദുവിൽ നിന്ന് മംഗള പത്രം ഏറ്റുവാങ്ങി.