പെ​രി​ന്ത​ൽ​മ​ണ്ണ: തി​രൂ​ർ​ക്കാ​ട് സ്വ​ദേ​ശി പ​ട്ടി​ക്കാ​ട് വ​ച്ച് ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു. പ​ടി​ഞ്ഞാ​റേ​പ്പാ​ടം അ​ത്തി​ക്ക​ൽ പാ​റ​ക്ക​ൽ ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൻ ശ്രീ​രാ​ഗ് (30) ആ​ണ് മ​രി​ച്ച​ത്. മാ​താ​വ്: ദേ​വ​കി. സ​ഹോ​ദ​ര​ങ്ങ​ൾ: അ​നു​പ​മ, അ​നു​രാ​ഗ്.