മാരായമുട്ടം പോലീസ് സ്റ്റേഷനില്‍ ഓണാഘോഷം
1589484
Friday, September 5, 2025 6:28 AM IST
വെള്ളറട : മാരായമുട്ടം പോലീസ് സ്റ്റേഷനില്‍ സംഘടിപ്പിച്ച ഓണാഘോഷം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ധനപാലന് ഉദ്ഘാടനം ചെയ്തു. പോലീസ് സേനയിലെ കുടുംബാംഗങ്ങളും വിദ്യാർഥികളുമടക്കം നിരവധി പേർ പങ്കെടുത്തു.
ഓണാഘോഷത്തിന്റെ ഭാഗമായി പോലീസ് സ്റ്റേഷനു മുന്നില്‍ അത്തപ്പൂക്കളം ഒരുക്കി. എ എസ്ഐ സനല്‍ എസ്. കുമാര്‍, ജയന് വെള്ളറട തുടങ്ങിയവര്‍ ഓണസന്ദേശം നൽകി.