പിഎന്‍ബി മെറ്റ്ലൈഫ് ബിഗ് എഫ്എമ്മുമായി സഹകരിക്കുന്നു
1589476
Friday, September 5, 2025 6:22 AM IST
തിരുവനന്തപുരം: പിഎന്‍ബി മെറ്റ്ലൈഫ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് (പിഎന്‍ബി മെറ്റ്ലൈഫ്) ഈ ഓണക്കാലത്ത് ബിഗ് എഫ്എമ്മുമായി സഹകരിച്ച് "ബിഗ് മാവേലി' എന്ന പേരില്‍ വിവിധ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു.
തിരുവോണദിനം വരെ കമ്പനിയുടെ കേരളത്തിലെ ഏഴു പ്രധാന ശാഖകളില്‍ നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി ഒരു ദശലക്ഷത്തിലധികം ആളുകളിലേക്ക് എത്തിച്ചേരാന്‍ "ബിഗ് മാവേലി' ലക്ഷ്യമിടുന്നതായി പിഎന്‍ബി മെറ്റ്ലൈഫ് അധികൃതര്‍ അറിയിച്ചു.