ഓണം കളക്ഷനുമായി കുശാല്‍സ് ജ്വല്ലറി
1589479
Friday, September 5, 2025 6:22 AM IST
തിരുവനന്തപുരം: ഓണം ആഘോഷിക്കുന്ന മലയാളികള്‍ക്ക് ഉത്സവകാല ആഭരണ കളക്ഷനുമായി കുശാല്‍സ് ഫാഷന്‍ ആന്‍ഡ് സില്‍വര്‍ ജ്വല്ലറി. നിരവധി പുതിയ മോഡലുകളാണ് കുശാല്‍സ് അവതരിപ്പിക്കുന്നത്.
കാശുമാല ഡിസൈനിലുള്ള ആഭരണങ്ങളും മുത്തുകള്‍ പതിച്ച ഗുട്ട പുഷാലുവും യഥാക്രമം 2690 രൂപ, 3390 രൂപ എന്നീ വിലകളില്‍ ലഭിക്കും. രാജ്യമെമ്പാടുമുള്ള നൂറില്‍പരം ജ്വല്ലറി സ്റ്റോറുകളില്‍നിന്നും ഓണ്‍ലൈനായും ആഭരണങ്ങള്‍ വാങ്ങാം.