ജനാർദനപുരം ഹയര്‍ സെക്കൻഡറി സ്കൂളില്‍ ഓണം ക്യാമ്പ് നടത്തി
1588661
Tuesday, September 2, 2025 6:56 AM IST
വെള്ളറട: ജനാർദനപുരം ഹയര്‍ സെക്കൻഡറി സ്കൂളില്‍ എസ്പിസി സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർഥികളുടെ ത്രിദിന ക്യാമ്പ് ഡോ. എ.ആര്. നീരജ് ഉദ്ഘാടനം നിര്‍വഹിച്ചു.
അഡ്വ. ജെ. വേണുഗോപാലന്‍ നായര്‍, അഡ്വ. എസ്. ശ്രീകുമാരിയമ്മ, എം.എസ്. ആദര്‍ശ് കുമാര്‍, എന്‍. ഷീബ ജപമലര്‍, ഷാജു ജേക്കബ്, അനികുമാര്‍ എസ്.എസ്. അഖിനേത്, രഞ്ജിത്, പാര്‍വതി വിദ്യ, പദ്മേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.