മെ​ഡി. കോ​ള​ജി​ൽ മാ​തൃ​ശി​ശു കേ​ന്ദ്രം, സ്കൂ​ളു​ക​ൾ ന​വീ​ക​രി​ച്ച് വ​ട​ക്കാ​ഞ്ചേ​രി
ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മാ​തൃ​ശി​ശു കേ​ന്ദ്ര​ത്തി​ന് 95 ല​ക്ഷം രൂ​പ കി​ഫ്ബി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ച​തേ​യു​ള്ളൂ.

അ​ഞ്ചു കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് വ​ട​ക്കാ​ഞ്ചേ​രി ഗ​വ. ബോ​യ്സ് സ്കൂ​ൾ ന​വീ​ക​രി​ക്കു​ന്ന​താ​ണ് അ​നേ​കം വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ്ര​യോ​ജ​നം ചെ​യ്യു​ന്ന പ​ദ്ധ​തി. മ​ച്ചാ​ട്, കു​റ്റൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന് ഓ​രോ കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.


വാ​ഴാ​നി ടൂ​റി​സം കോ​റി​ഡോ​റി​നു​ള്ള പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്തെ​ങ്കി​ലും സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ ഫ​ല​പ്രാ​പ്തി​യി​ൽ എ​ത്തി​യി​ട്ടി​ല്ലെ​ന്ന് അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.