Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
റോഡ്, പാലം നിർമാണം സുഗമമാക്കി
റോഷി അഗസ്റ്റിൻ എംഎൽഎ
(ഇടുക്കി)
കേരളത്തിന്റെ അടിസ്ഥാന വികസനത്തിനുതകുംവിധം ദീർഘവീക്ഷണത്തോടെ വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയാണ് കിഫ്ബി. വലിയ മുതൽമുടക്ക് വേണ്ടിവരുന്ന റോഡുകളുടെയും പാലങ്ങളുടെയും നിർമാണം സുഗമമാക്കാൻ പദ്ധതിക്കായി. കിഫ്ബിയുടെ ആദ്യഘട്ടത്തിൽ തന്നെ നിയോജകമണ്ഡലത്തിലെ പ്രധാന റോഡുകൾ ഉൾപ്പെടുത്താനായി. നത്തുകല്ല്-അടിമാലി റോഡ്, രാമക്കൽമേട്-കന്പംമെട്ട്-വണ്ണപ്പുറം റോഡ്, കുരുതിക്കളം-വണ്ണപ്പുറം-കഞ്ഞിക്കുഴി-ചേലച്ചുവട് റോഡ്, മൂലമറ്റം-ആശ്രമം, കപ്പക്കാനം-അന്പലമേട് -വണ്ടിപ്പെരിയാർ റോഡ്, പൈനാവ്-വാഴത്തോപ്പ്-തടിയന്പാട്-മരിയാപുരം-ഇടുക്കി ബൈപാസ് റോഡ്, തൂക്കുപാലം-കട്ടപ്പന റോഡ്, കട്ടപ്പന-പുളിയൻമല റോഡ് എന്നിവ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്നതാണ്.
രാമക്കൽമേട്-വണ്ണപ്പുറം, മൂലമറ്റം-ആശ്രമം റോഡിന്റെ ആദ്യഘട്ട നിർമാണം ആരംഭിച്ചു. പൈനാവ്-ഇടുക്കി ബൈപാസ് റോഡ് ബജറ്റിൽ ഉൾപ്പെടുത്തി 19 കോടി അനുവദിച്ചിരുന്നു. ഇതിന്റെ പൂർത്തീകരണം കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി. കിഫ്ബി റോഡുകൾക്ക് ഡിപിആർ തയാറാക്കി നൽകുന്ന തുടർനടപടികൾ സ്വീകരിച്ചു വരികയാണ്. കിഫ്ബി റോഡുകൾക്ക് 10 മീറ്റർ വീതി ആവശ്യമാണ്. ഗ്രാമീണ മേഖലയിലൂടെ കടന്നുപോകുന്ന റോഡുകൾക്ക് സ്ഥലം വിട്ടുനൽകുന്നതുമായി തർക്കങ്ങൾ വരുന്നതും തുടർനടപടികൾ വൈകുന്നതിന് കാരണമാകാറുണ്ട്. പ്രളയാനന്തര റോഡ് പുനർനിർമാണത്തിന് ഇടുക്കി മണ്ഡലത്തിൽ കൂടുതൽ തുക അനുവദിക്കാമെന്ന് പൊതുമരാമത്ത് മന്ത്രി അറിയിച്ചിട്ടുണ്ട്.
ഈ വർഷം കൂടുതൽ നിർമാണം കിഫ്ബിയുടെ ഭാഗമായി നടത്താനാകും.അന്താരാഷ്ട്ര ഗുണനിലവാരമുള്ളതും കൂടുതൽ വർഷം നിലനിൽക്കുന്നതുമായ റോഡുകൾ പദ്ധതിയിലൂടെ സാധ്യമാകും. കിഫ്ബി പദ്ധതികളിൽപ്പെടുത്തി സംസ്ഥാനത്തുടനീളം ചെയ്യുന്ന പ്രവൃത്തികളുടെ ബില്ലുകൾ കാലതാമസം കൂടാതെ കരാറുകാർക്ക് ലഭിക്കുന്നതിനാൽ പണികൾ ഏറ്റെടുത്ത് നടപ്പിലാക്കാൻ ഒട്ടേറെ കരാറുകാർ തയാറാകുന്നു. കരാറുകാരുടെ എണ്ണത്തിലുള്ള വർധനയനുസരിച്ച് കരാർ ബിഡ് ചെയ്യുന്ന നിരക്കിൽ ഏറെ കുറവ് വരുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സർക്കാരിന് ഇങ്ങനെ കുറഞ്ഞ നിരക്കിൽ കരാർ നൽകാൻ കഴിയുന്നതിലൂടെ കോടികളുടെ ലാഭം സ്വരൂപിക്കാനാകും. ഇത് കൂടുതൽ പ്രവൃത്തികൾക്ക് സഹായകരമാണ്.
മുൻകാലങ്ങളിൽ പൊതുമരാമത്ത് മുഖേന ഘട്ടംഘട്ടമായാണ് പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തിയിരുന്നത്. എന്നാൽ, കിഫ്ബി പദ്ധതിയുടെ ഭാഗമായി ഒരു റോഡ് പൂർണമായി ഏറ്റെടുക്കുകയും നിർമാണത്തിനാവശ്യമായ തുക വകയിരുത്തുകയും ചെയ്യുന്നതിലൂടെ സമയബന്ധിതമായി റോഡുകളുടെ നിർമാണം പൂർത്തിയാക്കാൻ കഴിയുന്നു എന്ന മെച്ചവും ഈ പദ്ധതിക്കുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസനം കിഫ്ബിയിലൂടെ
സാമൂഹ്യവികസനത്തിലും ഒരു കുതിച്ചുചാട്ടം സാധ്യമാക്കുക എന്ന മുഖ്യമന്ത്രി ശ്രീ പി
57000 കോടി രൂപയുടെ 730 പദ്ധതികൾക്ക് കിഫ്ബി അനുമതി
വിവിധ ഭരണ വകുപ്പുകൾക്ക് കീഴിലായി 57000 കോടി രൂപയുടെ 730 പദ്ധതികൾക്കാണ് കിഫ്
കിഫ്ബി ഉറപ്പുവരുത്തുന്നു ധനലഭ്യത, ഗുണനിലവാരം, സമയക്രമം
കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് വഴി സംസ്ഥാനസർക്കാർ നടപ്പാക്കുന്ന വികസനപദ്ധതികൾക്
പദ്ധതികളുടെ ഗുണനിലവാരം
കിഫ്ബി ഫണ്ട് ചെയ്യുന്ന പദ്ധതികളുടെ ആസൂത്രണത്തിനും രൂപകൽപനയ്ക്കും നിർവഹണ ത്തി
കിഫ്ബിയിലെ ഓഡിറ്റ്
പലതലങ്ങളിലുള്ള കർശനമായ ഓഡിറ്റ് സംവിധാനമാണ് കിഫ്ബിക്കുള്ളത്.
1. സ്റ്റാ
സന്പൂർണ കടലാസ് രഹിത ഓഫിസ്
കിഫ്ബിയുടെ എല്ലാ ഇടപാടുകളും പൂർണമായും വിവരസാങ്കേതികവിദ്യാ അധിഷ്ഠിതമാണ്.പ്രോജക്ടുകളുടെ വിലയിരുത്തൽ,ഇ
വികസന മുന്നേറ്റവുമായി മാനന്തവാടി
മാനന്തവാടി: നിയോജക മണ്ഡലത്തിന്റെ സുപ്രധാന വികസന നേട്ടങ്ങളിൽ ഒന്നാമതായി കാ
സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളുമായി കൽപ്പറ്റ മണ്ഡലം
കൽപ്പറ്റ: രണ്ട് പ്രളയവും കോവിഡും ഉൾപ്പടെയുള്ള പ്രതിസന്ധികളെയെല്ലാം വകഞ്ഞുമാ
ഇടുക്കിയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതികൾ
മന്ത്രി എം.എം.മണി (ഉടുന്പൻചേ
കിഫ്ബിയിലൂടെ വികസനക്കുതിപ്പ്
ഇ.എസ്.ബിജിമോൾ എംഎൽഎ
മലയോര മേഖലയുടെ അടിസ്ഥാന വികസനം സാധ്യമായി
എസ്. രാജേന്ദ്രൻ എംഎൽഎ (ദേ
റോഡ് വികസനത്തിനു ചെലവഴിച്ചത് 62.5 കോടി
ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് (ആലപ്പുഴ)
ആല
വികസനത്തിനു സഹായകരമായ മുന്നേറ്റം
ഭക്ഷ്യമന്ത്രി പി. തിലോത്തമൻ (ചേർ
അന്പലപ്പുഴയിൽ 1,849 കോടിയുടെ പദ്ധതികൾ
പൊതുമരാമത്ത് മന്ത്രി ജി.സുധാകര
പല്ലന കടൽഭിത്തി നിർമാണത്തിന് 84 കോടി
രമേശ് ചെന്നിത്തല (ഹരിപ്പാട് എംഎൽഎ)
വലിയഴീ
കായംകുളം മണ്ഡലത്തിൽ വൻ വികസനം
യു. പ്രതിഭ എംഎൽഎ (കായംകുളം)
സമാന
കിഫ്ബിയിലൂടെ മികച്ച പദ്ധതികൾ, നിരവധി പ്രവർത്തനങ്ങൾ
സജി ചെറിയാൻ എംഎൽഎ (ചെങ്ങന്നൂർ)
കി
കിഫ്ബിയുടെ ചിറകിലേറി ആറന്മുളയുടെ വികസന മുന്നേറ്റം
വീണാ ജോർജ് എംഎൽഎ (ആറന്മുള)
പത്തനംതിട്ട ജില്
തിരുവല്ലയിലും അടിസ്ഥാനസൗകര്യ വികസനം കിഫ്ബിയിലൂടെ
അഡ്വ. മാത്യു ടി.തോമസ് എംഎൽഎ (തിരുവല്ല)
തിരുവ
കിഫ്ബിയിലൂടെ പ്രദേശിക വികസനമുന്നേറ്റം
രാജു ഏബ്രഹാം എംഎൽഎ (റാന്നി)
കിഫ്ബി മുഖേന പ്രാദേശി
കോന്നി മെഡിക്കൽ കോളജ് രണ്ടാംഘട്ടവികസനവും കിഫ്ബിയിൽ
അഡ്വ. കെ.യു. ജനീഷ് കുമാർ എംഎൽഎ (കോന്നി)
കേരള ഇ
സമഗ്ര വികസനമുന്നേറ്റം
ചിറ്റയം ഗോപകുമാർ എംഎൽഎ (അടൂർ)
കിഫ്ബി സർവ
കുട്ടനാട്ടിൽ 11 പദ്ധതികൾ
കുട്ടനാടിന്റെ വികസനവുമായി ബന്ധ
മാവേലിക്കര ജില്ലാ ആശുപത്രിക്ക് 132 കോടി രൂപ
ആർ. രാജേഷ് എംഎൽഎ (മാവേലിക്കര)
മാ
ഏറ്റുമാനൂരിന് വൻനേട്ടം
സുരേഷ് കുറുപ്പ് എംഎൽഎ (ഏറ്റുമാനൂർ)
ഏ
കിഫ്ബി വികസനത്തിന്
പി.സി. ജോർജ് എംഎൽഎ (പൂഞ്ഞാർ)
കാശില്
തീരമേഖലയ്ക്ക് ഏറെ നേട്ടങ്ങൾ
സി.കെ. ആശ എംഎൽഎ (വൈക്കം)
വൈക്കം നിയോജ
പുതുപ്പള്ളിക്ക് എംഎൽഎ ഫണ്ട് മാത്രം
ഉമ്മൻ ചാണ്ടി (പുതുപ്പള്ളി)
മുൻ മുഖ്യമന്ത്രി ഉമ്മ
കിഫ്ബി പദ്ധതിയിൽ പരിമിതികളേറെ
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ
പാലായിൽ നിരവധി പദ്ധതികൾ
മാണി സി. കാപ്പൻ എംഎൽഎ (പാലാ)
അപ്രാ
കൂടുതൽ വേഗം വേണം
സി.എഫ്. തോമസ് എംഎൽഎ (ചങ്ങനാശേരി)
ച
പദ്ധതി നേട്ടം; പരിമിതികൾ പലത്
ഡോ.എൻ. ജയരാജ് എംഎൽഎ (കാഞ്ഞിരപ്പള്ളി)
നടപടി ക്രമങ്ങളിൽ കാലതാമസം
മോൻസ് ജോസഫ് എംഎൽഎ (കടുത്തുരുത്തി)
ക
ചുവപ്പുനാടയിൽ കുരുങ്ങി പല പദ്ധതികളും
ഷാനിമോൾ ഉസ്മാൻ എംഎൽഎ (അരൂർ )
കി
കിഫ്ബിക്ക് ആശംസകൾ
പി.ഉബൈദുള്ള എംഎൽഎ, മലപ്പുറം
മലപ്പുറത്തിന്റെ സ്വപ്ന പദ്ധതിയായ ഫ്ളൈ ഓവ
റോഡ് വികസനം അവതാളത്തിൽ
പി.ജെ.ജോസഫ് എംഎൽഎ (തൊടുപുഴ)
കി
കിഫ്ബിക്ക് ആശംസകൾ
എ.പ്രദീപ് കുമാർ എംഎൽഎ, കോഴിക്കോട് നോർത്ത്
സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതല് പദ്ധ
മുഖം മാറുന്ന തിരുവനന്തപുരം
തലസ്ഥാനം വികസനത്തിന്റെ നെറുകയില്
മന്ത്രി കടകംപള്ളി സുരേന്ദ്രന് (കഴക്കൂട്ടം)
''നാ
കിഫ്ബി - കൊല്ലത്തിന് സമ്മാനിച്ച നേട്ടങ്ങള്
താലൂക്ക് ആശുപത്രി മന്ദിരത്തിന് 68.59 കോടി
മന്ത്രി കെ. രാജു, പുനലൂര്
താലൂക്ക് ആശുപ
ഉയരുന്നു സ്പോർട്സ് കോംപ്ലക്സ്, 300 കോടിയുടെ കുടിവെള്ള പദ്ധതി
തൃശൂർ
തൃശൂരിന്റെ മാത്രമല്ല, കേരളത്തിന്റെ തന്നെ സ്പോർട്സ് മുന്നേറ്റത്തി
പുതുക്കാട് മൂന്നു മേല്പാലങ്ങൾ, സിനിമാ തിയേറ്റർ, റോഡുകൾ
പുതുക്കാട്, നന്തിക്കര, നെല്ലായി റെയിൽവേ മേൽപാലങ്ങൾ ഈ പ്രദേശത്തുള്ളവരുടെ ദശാ
നാട്ടികയിൽ കുടിവെള്ള പദ്ധതികൾ, തൃപ്രയാറിൽ പാലം
രണ്ടു കുടിവെള്ള പദ്ധതികളും ഒരു പാലവുമാണ് നാട്ടിക നിയോജക മണ്ഡലത്തിൽ വരാനിരി
ചൂണ്ടൽ നാലുവരിപ്പാത പണി ഉടനേ, മണലൂരിലെ സ്കൂളുകൾ ഹൈടെക്
തൃശൂർ- കുറ്റിപ്പുറം റോഡിന്റെ മഴുവഞ്ചേരി മുതൽ ചൂണ്ടൽ വരെ അഞ്ചര കിലോ മീറ്റർ നാ
പുത്തൂർ സുവോളജിക്കൽ പാർക്ക് ഒരുങ്ങുന്നു, 309 കോടി കരുത്തിൽ
കേരളത്തിനുതന്നെ അഭിമാനമായി മാറുന്ന പുത്തൂർ സുവോളജിക്കൽ പാർക്ക് യാഥാർഥ്യമാ
മെഡി. കോളജിൽ മാതൃശിശു കേന്ദ്രം, സ്കൂളുകൾ നവീകരിച്ച് വടക്കാഞ്ചേരി
ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ മാതൃശിശു കേന്ദ്രത്തിന് 95 ലക്ഷം രൂപ കിഫ്ബി അനു
അടിസ്ഥാന സൗകര്യ വികസനത്തിനു ഊന്നൽ ക്രാഫ്റ്റ് വില്ലേജും റോഡുകളും
തരൂർ: കിഫ്ബി പദ്ധതികളുടെ പെരുമഴയാണ് മന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ. ആകെ 153.
പാലക്കാടിനു തിലകക്കുറിയാകാൻ വി.ടി. സ്മാരക സാംസ്കാരിക സമുച്ചയം
പാലക്കാട്: മണ്ഡലത്തിൽ കിഫ്ബി മുഖേന നടക്കുന്ന വി.ടി.ഭട്ടതിരിപ്പാട് സാംസ്കാരിക
ഉയരുന്നു സ്പോർട്സ് കോംപ്ലക്സ്
നെന്മാറ: പോത്തുണ്ടി ഡാമിനെ പരമാവധി പ്രയോജനപ്പെടുത്തി മണ്ഡലത്തിലെ കുടിവെള്ള പ്
റെയിൽവേ ഓവർബ്രിഡ്ജ് പരുതൂരിൽ
തൃത്താല: ചാത്തന്നൂർ ഹൈസ്കൂളിൽ എട്ടുകോടി രൂപ ചെലവിൽ പൂർത്തിയായ സിന്തറ്റിക് ട്രാ
റോഡു വികസനം മുഖ്യ ലക്ഷ്യം
മണ്ണാർക്കാട്: മണ്ഡലത്തിൽ രണ്ടു പദ്ധതികളാണ് കിഫ്ബി ഫണ്ടുപയോഗിച്ചു നടത്തുന്നതെന്ന
കുടിവെള്ള പ്രശ്നത്തിനു പ്രാധാന്യം
ഒറ്റപ്പാലം: ഭാരതപ്പുഴയെ കുടിവെള്ള സ്രോതസാക്കി അന്പലപ്പാറ പഞ്ചായത്തിൽ 21 കോടിയു
മലന്പുഴ സമഗ്ര കുടിവെള്ള പദ്ധതി; അന്താരാഷ്ട്ര നിലവാര വികസനം
മലന്പുഴ ഡാമിനെ പ്രയോജനപ്പെടുത്തിയുള്ള സമഗ്ര കുടിവെള്ള പദ്ധതി പുരോഗമിക്കുകയാണെ
പട്ടാന്പി താലൂക്ക് ആശുപത്രി വികസനവും റെയിൽവേ മേൽപാലങ്ങളും
താലൂക്ക് ആശുപത്രി വികസനവും വിവിധ റെയിൽവേ മേല്പാലങ്ങളും സ്കൂള് ഹൈടെക് വികസന
കർഷക പ്രതീക്ഷകളിലേക്കു മൂലത്തറ കനാൽ; താലൂക്ക് ആശുപത്രിയ്ക്കു ഏഴുനില കെട്ടിടം
സംസ്ഥാനത്തെ മികച്ച രണ്ടു പ്രസ്റ്റീജ് പ്രോജക്ടുകളും മറ്റു അടിസ്ഥാന വികസന സൗകര്യ
ഷൊർണൂരിൽ കുടിവെള്ളം, റോഡ് നിർമാണം മുഖ്യ പരിഗണന
കിഫ്ബിയെ പരമാവധി പ്രയോജനപ്പെടുത്തുന്നതിൽ മുൻപന്തിയിലാണ് ഷൊർണൂർ മണ്ഡലമെന്
കോങ്ങാട് മണ്ഡലത്തിൽ സ്കൂളുകൾ ഹൈടെക്കാകും
മണ്ഡലത്തിലെ പ്രധാന പാതയായ ടിപ്പുസുൽത്താൻ റോഡിന്റെ വികസനം നാടിന്റെ മൊത്തം പ്
ആലത്തൂരിൽ നൂറുകോടിയുടെ സമഗ്ര കുടിവെള്ള പദ്ധതി
നൂറുകോടിയുടെ സമഗ്ര കുടിവെള്ള പദ്ധതി പൂർത്തിയായി വരുന്നതായും കിഫ്ബി പദ്ധതികള
ബൈപാസ്, തടയണ, സ്കൂൾ കെട്ടിടങ്ങൾ: ചേലക്കരയിൽ 175 കോടിയുടെ പദ്ധതികൾ
54 കോടി ചെലവിട്ടു ചേലക്കര ബൈപാസ് നിർമാണം, 14.63 കോടി ചെലവിൽ ചെറുതുരുത്തി തടയണ
പറയൻകടവ് പാലം, കരുവന്നൂർ- കാട്ടൂർ റോഡ് - പ്രതീക്ഷകളോടെ ഇരിങ്ങാലക്കുട
പറയൻകടവ് പാലം, കരുവന്നൂർ.- കാട്ടൂർ റോഡ് നവീകരണം, വിവിധ സ്കൂളുകൾക്കു കെട്ടി
മേൽപാലം, ഗസ്റ്റ് ഹൗസ്; ഗുരുവായൂരിൽ 105 കോടിയുടെ പദ്ധതികൾ
സംസ്ഥന സർക്കാരിന്റെ കിഫ്ബി പദ്ധതിയിലൂടെ 105 കോടി രൂപയുടെ വികസന പദ്ധതികൾ കൊ
താലൂക്ക് ആശുപത്രിക്കു 97.11 കോടി, കുന്നംകുളത്ത് 372 കോടിയുടെ പദ്ധതികൾ
കുന്നംകുളം താലൂക്ക് ആശുപത്രി നവീകരണത്തിനായി കിഫ്ബിയിൽനിന്നും 97.11 കോടി രൂപയു
കൊടുങ്ങല്ലൂർ മണ്ഡലത്തിൽ 111.5 കോടിയുടെ പദ്ധതികൾ
കൊടുങ്ങല്ലൂർ നിയമസഭാ നിയോജകമണ്ഡലത്തിൽ കിഫ്ബിയുടെ കീഴിൽ 111 .5 കോടി രൂപയു
ചാലക്കുടിയിൽ 220 കെവി സബ് സ്റ്റേഷൻ, കുടിവെള്ള പദ്ധതി, ഇൻഡോർ സ്റ്റേഡിയം
ചാലക്കുടി നിയോജക മണ്ഡലത്തിൽ കിഫ്ബി 427.57 കോടി രൂപയുടെ വിവിധ പദ്ധതികളാണു ന
നിർമാണത്തിനൊരുങ്ങി അഴീക്കോട്-മുനന്പം പാലം
സംസ്ഥാന സർക്കാരിന്റെ കിഫ്ബി പദ്ധതിയിലൂടെ 179.126 കോടി രൂപയുടെ വികസന പ്രവർത്ത
Latest News
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
പിഴയും പലിശയുമടക്കം 1,700 കോടി അടയ്ക്കണം: കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
Latest News
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
പാലക്കാട്ട് വീട്ടുവളപ്പിൽ സ്ത്രീക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം; കാൽ കടിച്ചുമുറിച്ചു
കേന്ദ്രത്തിന്റേത് നീചമായ രാഷ്ട്രീയം: കോൺഗ്രസിനെ സാമ്പത്തികമായി തകർക്കാനുള്ള പദ്ധതിയെന്ന് കെ.സി. വേണുഗോപാൽ
പിഴയും പലിശയുമടക്കം 1,700 കോടി അടയ്ക്കണം: കോൺഗ്രസിന് വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top