Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കിഫ്ബിയിലെ ഓഡിറ്റ്
പലതലങ്ങളിലുള്ള കർശനമായ ഓഡിറ്റ് സംവിധാനമാണ് കിഫ്ബിക്കുള്ളത്.
1. സ്റ്റാറ്റിയൂട്ടറി ഓഡിറ്റ്
ഇതാണ് കിഫ്ബിയുടെ അടിസ്ഥാന ഓഡിറ്റ്. സർക്കാരിന്റെ അംഗീകാരത്തോടെ കിഫ്ബിയുടെ ബോർഡ് നിയോഗിക്കുന്ന ചാർട്ടേഡ് അക്കൗണ്ടന്റാണ് ഈ ഓഡിറ്റ് എല്ലാ സാന്പത്തിക വർഷവും നടത്തുന്നത്.വാർഷിക റിപ്പോർട്ടിനൊപ്പം ഈ ഓഡിറ്റ് റിപ്പോർട്ടും പ്രസിദ്ധീകരിക്കുന്നുണ്ട്. കിഫ്ബിയുടെ ഓഡിറ്റ് ചെയ്ത വാർഷിക കണക്ക് ഒരോ വർഷവും നിയമസഭയുടെ മുന്നിൽ വയ്ക്കുന്നുമുണ്ട്.
2. പിയർ റിവ്യൂ ഓഡിറ്റ്
കിഫ്ബിക്ക് ഫണ്ട് നൽകുന്ന ബാഹ്യ ഏജൻസികളുടെ താൽപര്യപ്രകാരമുള്ള ഓഡിറ്റാണിത്. ബാഹ്യഏജൻസികളുടെ കൂടി നിർദേശം പരിഗണിച്ചാണ് പിയർ റിവ്യൂ ഓഡിറ്ററെ കിഫ്ബി നിയമിക്കുന്നത്. വിദേശ രാജ്യങ്ങളിലെ ഏജൻസികളിൽ നിന്ന് കിഫ്ബി ഫണ്ട് സ്വീകരിക്കുന്നുണ്ട് എന്നതിനാൽ അവിടത്തെ രീതിയിൽ ഓഡിറ്റ് വിവരങ്ങളെ പരിവർത്തനപ്പെടുത്തി നൽകുക എന്നതാണ് പിയർ റിവ്യൂ ഓഡിറ്റിന്റെ പ്രധാന ചുമതല
3. ഇന്േറണൽ ഓഡിറ്റ്
കിഫ്ബിയുടെ സാന്പത്തിക പ്രവർത്തനങ്ങളിലെ ദൈനംദിന നിരീക്ഷണ സംവിധാനം എന്നുവേണമെങ്കിൽ ഇന്േറണൽ ഓഡിറ്ററെ പറയാം. കിഫ്ബി ബോർഡിനാണ് ഇന്േറണൽ ഓഡിറ്റർ റിപ്പോർട്ട് നൽകേണ്ടത്.
4. സിഎജി ഓഡിറ്റ്
കിഫ്ബിയുടെ വരവുചെലവുകൾ ആക്ട് അനുശാസിക്കുന്ന തരത്തിലാണോ എന്നാണ് സിഎജി ഓഡിറ്റ് പ്രധാനമായും പരിശോധിക്കുന്നത്. 2020 വരെയുള്ള കാലയളവിലെ സിഎജി ഓഡിറ്റ് കിഫ്ബിയിൽ വിജയകരമായി പൂർത്തിയായിട്ടുണ്ട്.
കോവിഡ് മഹാമാരിയെ തുടർന്നുള്ള ലോക് ഡൗണ്‍ കാരണം ഓഡിറ്റിന് തടസം വരാതിരിക്കാൻ കിഫ് ബി യുടെ ഫയലുകൾ സി എ ജിക്ക് ഓണ്‍ ലൈനിൽ പരിശോധിക്കാനുള്ള സംവിധാനവും ഒരുക്കിയിരുന്നു.
പൊതുജനങ്ങൾക്ക് കിഫ്ബിയെ കുറിച്ചുള്ള സംശയ നിവാരണത്തിനും പരാതികൾക്കുമായി സമീപിക്കാവുന്ന പൊതു പരാതി പരിഹാര സെൽ ഒരുക്കിയിട്ടുണ്ട്. ആഭ്യന്തരവും ബാഹ്യവുമായ പരാതികൾ പരിശോധിക്കുന്നതിന് ഓംബുഡ്സ്മാന്റെ സേവനവും ലഭ്യമാണ്. സുതാര്യതയും ഉത്തരവാദിത്തവും സമന്വയിപ്പിക്കുന്ന ഭരണനിർവഹണ സംവിധാനമാണ് കിഫ്ബിയുടേത്.രാജ്യാന്തര തലത്തിൽ പ്രഗൽഭരായ സാന്പത്തിക വിദഗ്ധരാണ് കിഫ്ബിയുടെ ബോർഡിലുള്ളത്.ഒരേ സമയം നിക്ഷേപകരുടെയും കിഫ്ബിയുടേയും താൽപര്യങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പു വരുത്തുന്ന ഒരു നിരീക്ഷണ സംവിധാനം - ഫണ്ട് ട്രസ്റ്റീ അഡ്വൈസറി കമ്മിഷൻ - കിഫ്ബിക്കുണ്ട്. ഓരോ ആറു മാസവും കിഫ്ബി യുടെ ധനസമാഹരണ-വിനിയോഗ പ്രവർത്തനങ്ങൾ വിലയിരുത്തി ഈ കമ്മിഷൻ കിഫ്ബിക്ക് വിശ്വാസ്യതാ സാക്ഷ്യപത്രം സർട്ടിഫിക്കറ്റ് (fidelity certificate) നൽകി വരുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസനം കിഫ്ബിയിലൂടെ
സാമൂഹ്യവികസനത്തിലും ഒരു കുതിച്ചുചാട്ടം സാധ്യമാക്കുക എന്ന മുഖ്യമന്ത്രി ശ്രീ പി
57000 കോടി രൂപയുടെ 730 പദ്ധതികൾക്ക് കിഫ്ബി അനുമതി
വിവിധ ഭരണ വകുപ്പുകൾക്ക് കീഴിലായി 57000 കോടി രൂപയുടെ 730 പദ്ധതികൾക്കാണ് കിഫ്
കിഫ്ബി ഉറപ്പുവരുത്തുന്നു ധനലഭ്യത, ഗുണനിലവാരം, സമയക്രമം
കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് വഴി സംസ്ഥാനസർക്കാർ നടപ്പാക്കുന്ന വികസനപദ്ധതികൾക്
പദ്ധതികളുടെ ഗുണനിലവാരം
കിഫ്ബി ഫണ്ട് ചെയ്യുന്ന പദ്ധതികളുടെ ആസൂത്രണത്തിനും രൂപകൽപനയ്ക്കും നിർവഹണ ത്തി
സന്പൂർണ കടലാസ് രഹിത ഓഫിസ്
കിഫ്ബിയുടെ എല്ലാ ഇടപാടുകളും പൂർണമായും വിവരസാങ്കേതികവിദ്യാ അധിഷ്ഠിതമാണ്.പ്രോജക്ടുകളുടെ വിലയിരുത്തൽ,ഇ
വികസന മുന്നേറ്റവുമായി മാനന്തവാടി
മാനന്തവാടി: നിയോജക മണ്ഡലത്തിന്റെ സുപ്രധാന വികസന നേട്ടങ്ങളിൽ ഒന്നാമതായി കാ
സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളുമായി കൽപ്പറ്റ മണ്ഡലം
കൽപ്പറ്റ: രണ്ട് പ്രളയവും കോവിഡും ഉൾപ്പടെയുള്ള പ്രതിസന്ധികളെയെല്ലാം വകഞ്ഞുമാ
ഇടുക്കിയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതികൾ
മന്ത്രി എം.എം.മണി (ഉടുന്പൻചേ
കിഫ്ബിയിലൂടെ വികസനക്കുതിപ്പ്
ഇ.എസ്.ബിജിമോൾ എംഎൽഎ
മലയോര മേഖലയുടെ അടിസ്ഥാന വികസനം സാധ്യമായി
എസ്. രാജേന്ദ്രൻ എംഎൽഎ (ദേ
റോഡ് വികസനത്തിനു ചെലവഴിച്ചത് 62.5 കോടി
ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് (ആലപ്പുഴ)
ആല
വികസനത്തിനു സഹായകരമായ മുന്നേറ്റം
ഭക്ഷ്യമന്ത്രി പി. തിലോത്തമൻ (ചേർ
അന്പലപ്പുഴയിൽ 1,849 കോടിയുടെ പദ്ധതികൾ
പൊതുമരാമത്ത് മന്ത്രി ജി.സുധാകര
പല്ലന കടൽഭിത്തി നിർമാണത്തിന് 84 കോടി
രമേശ് ചെന്നിത്തല (ഹരിപ്പാട് എംഎൽഎ)
വലിയഴീ
കായംകുളം മണ്ഡലത്തിൽ വൻ വികസനം
യു. പ്രതിഭ എംഎൽഎ (കായംകുളം)
സമാന
കിഫ്ബിയിലൂടെ മികച്ച പദ്ധതികൾ, നിരവധി പ്രവർത്തനങ്ങൾ
സജി ചെറിയാൻ എംഎൽഎ (ചെങ്ങന്നൂർ)
കി
കിഫ്ബിയുടെ ചിറകിലേറി ആറന്മുളയുടെ വികസന മുന്നേറ്റം
വീണാ ജോർജ് എംഎൽഎ (ആറന്മുള)
പത്തനംതിട്ട ജില്
തിരുവല്ലയിലും അടിസ്ഥാനസൗകര്യ വികസനം കിഫ്ബിയിലൂടെ
അഡ്വ. മാത്യു ടി.തോമസ് എംഎൽഎ (തിരുവല്ല)
തിരുവ
കിഫ്ബിയിലൂടെ പ്രദേശിക വികസനമുന്നേറ്റം
രാജു ഏബ്രഹാം എംഎൽഎ (റാന്നി)
കിഫ്ബി മുഖേന പ്രാദേശി
കോന്നി മെഡിക്കൽ കോളജ് രണ്ടാംഘട്ടവികസനവും കിഫ്ബിയിൽ
അഡ്വ. കെ.യു. ജനീഷ് കുമാർ എംഎൽഎ (കോന്നി)
കേരള ഇ
സമഗ്ര വികസനമുന്നേറ്റം
ചിറ്റയം ഗോപകുമാർ എംഎൽഎ (അടൂർ)
കിഫ്ബി സർവ
കുട്ടനാട്ടിൽ 11 പദ്ധതികൾ
കുട്ടനാടിന്റെ വികസനവുമായി ബന്ധ
മാവേലിക്കര ജില്ലാ ആശുപത്രിക്ക് 132 കോടി രൂപ
ആർ. രാജേഷ് എംഎൽഎ (മാവേലിക്കര)
മാ
ഏറ്റുമാനൂരിന് വൻനേട്ടം
സുരേഷ് കുറുപ്പ് എംഎൽഎ (ഏറ്റുമാനൂർ)
ഏ
കിഫ്ബി വികസനത്തിന്
പി.സി. ജോർജ് എംഎൽഎ (പൂഞ്ഞാർ)
കാശില്‍
തീരമേഖലയ്ക്ക് ഏറെ നേട്ടങ്ങൾ
സി.കെ. ആശ എംഎൽഎ (വൈക്കം)
വൈക്കം നിയോജ
പുതുപ്പള്ളിക്ക് എംഎൽഎ ഫണ്ട് മാത്രം
ഉമ്മൻ ചാണ്ടി (പുതുപ്പള്ളി)
മുൻ മുഖ്യമന്ത്രി ഉമ്മ
കിഫ്ബി പദ്ധതിയിൽ പരിമിതികളേറെ
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ
പാലായിൽ നിരവധി പദ്ധതികൾ
മാണി സി. കാപ്പൻ എംഎൽഎ (പാലാ)
അപ്രാ
കൂടുതൽ വേഗം വേണം
സി.എഫ്. തോമസ് എംഎൽഎ (ചങ്ങനാശേരി)
ച
പദ്ധതി നേട്ടം; പരിമിതികൾ പലത്
ഡോ.എൻ. ജയരാജ് എംഎൽഎ (കാഞ്ഞിരപ്പള്ളി)
നടപടി ക്രമങ്ങളിൽ കാലതാമസം
മോൻസ് ജോസഫ് എംഎൽഎ (കടുത്തുരുത്തി)
ക
ചുവപ്പുനാടയിൽ കുരുങ്ങി പല പദ്ധതികളും
ഷാനിമോൾ ഉസ്മാൻ എംഎൽഎ (അരൂർ )
കി
കിഫ്ബിക്ക് ആശംസകൾ
പി.ഉബൈദുള്ള എംഎൽഎ, മലപ്പുറം
മലപ്പുറത്തിന്റെ സ്വപ്ന പദ്ധതിയായ ഫ്ളൈ ഓവ
റോഡ് വികസനം അവതാളത്തിൽ
പി.ജെ.ജോസഫ് എംഎൽഎ (തൊടുപുഴ)
കി
റോഡ്, പാലം നിർമാണം സുഗമമാക്കി
റോഷി അഗസ്റ്റിൻ എംഎൽഎ (ഇടു
കിഫ്ബിക്ക് ആശംസകൾ
എ.പ്രദീപ് കുമാർ എംഎൽഎ, കോഴിക്കോട് നോർത്ത്
സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതല്‍ പദ്ധ
മുഖം മാറുന്ന തിരുവനന്തപുരം
തലസ്ഥാനം വികസനത്തിന്റെ നെറുകയില്‍
മന്ത്രി കടകംപള്ളി സുരേന്ദ്രന് (കഴക്കൂട്ടം)
''നാ
കിഫ്ബി - കൊല്ലത്തിന് സമ്മാനിച്ച നേട്ടങ്ങള്‍
താലൂക്ക് ആശുപത്രി മന്ദിരത്തിന് 68.59 കോടി
മന്ത്രി കെ. രാജു, പുനലൂര്‍
താലൂക്ക് ആശുപ
ഉയരുന്നു സ്പോർട്സ് കോംപ്ലക്സ്, 300 കോടിയുടെ കുടിവെള്ള പദ്ധതി
തൃശൂർ
തൃശൂരിന്റെ മാത്രമല്ല, കേരളത്തിന്റെ തന്നെ സ്പോർട്സ് മുന്നേറ്റത്തി
പുതുക്കാട് മൂന്നു മേല്പാലങ്ങൾ, സിനിമാ തിയേറ്റർ, റോഡുകൾ
പുതുക്കാട്, നന്തിക്കര, നെല്ലായി റെയിൽവേ മേൽപാലങ്ങൾ ഈ പ്രദേശത്തുള്ളവരുടെ ദശാ
നാട്ടികയിൽ കുടിവെള്ള പദ്ധതികൾ, തൃപ്രയാറിൽ പാലം
രണ്ടു കുടിവെള്ള പദ്ധതികളും ഒരു പാലവുമാണ് നാട്ടിക നിയോജക മണ്ഡലത്തിൽ വരാനിരി
ചൂണ്ടൽ നാലുവരിപ്പാത പണി ഉടനേ, മണലൂരിലെ സ്കൂളുകൾ ഹൈടെക്
തൃശൂർ- കുറ്റിപ്പുറം റോഡിന്റെ മഴുവഞ്ചേരി മുതൽ ചൂണ്ടൽ വരെ അഞ്ചര കിലോ മീറ്റർ നാ
പുത്തൂർ സുവോളജിക്കൽ പാർക്ക് ഒരുങ്ങുന്നു, 309 കോടി കരുത്തിൽ
കേരളത്തിനുതന്നെ അഭിമാനമായി മാറുന്ന പുത്തൂർ സുവോളജിക്കൽ പാർക്ക് യാഥാർഥ്യമാ
മെഡി. കോളജിൽ മാതൃശിശു കേന്ദ്രം, സ്കൂളുകൾ നവീകരിച്ച് വടക്കാഞ്ചേരി
ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ മാതൃശിശു കേന്ദ്രത്തിന് 95 ലക്ഷം രൂപ കിഫ്ബി അനു
അടിസ്ഥാന സൗകര്യ വികസനത്തിനു ഊന്നൽ ക്രാഫ്റ്റ് വില്ലേജും റോഡുകളും
തരൂർ: കിഫ്ബി പദ്ധതികളുടെ പെരുമഴയാണ് മന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ. ആകെ 153.
പാലക്കാടിനു തിലകക്കുറിയാകാൻ വി.ടി. സ്മാരക സാംസ്കാരിക സമുച്ചയം
പാലക്കാട്: മണ്ഡലത്തിൽ കിഫ്ബി മുഖേന നടക്കുന്ന വി.ടി.ഭട്ടതിരിപ്പാട് സാംസ്കാരിക
ഉയരുന്നു സ്പോർട്സ് കോംപ്ലക്സ്
നെന്മാറ: പോത്തുണ്ടി ഡാമിനെ പരമാവധി പ്രയോജനപ്പെടുത്തി മണ്ഡലത്തിലെ കുടിവെള്ള പ്
റെയിൽവേ ഓവർബ്രിഡ്ജ് പരുതൂരിൽ
തൃത്താല: ചാത്തന്നൂർ ഹൈസ്കൂളിൽ എട്ടുകോടി രൂപ ചെലവിൽ പൂർത്തിയായ സിന്തറ്റിക് ട്രാ
റോഡു വികസനം മുഖ്യ ലക്ഷ്യം
മണ്ണാർക്കാട്: മണ്ഡലത്തിൽ രണ്ടു പദ്ധതികളാണ് കിഫ്ബി ഫണ്ടുപയോഗിച്ചു നടത്തുന്നതെന്ന
കുടിവെള്ള പ്രശ്നത്തിനു പ്രാധാന്യം
ഒറ്റപ്പാലം: ഭാരതപ്പുഴയെ കുടിവെള്ള സ്രോതസാക്കി അന്പലപ്പാറ പഞ്ചായത്തിൽ 21 കോടിയു
മലന്പുഴ സമഗ്ര കുടിവെള്ള പദ്ധതി; അന്താരാഷ്ട്ര നിലവാര വികസനം
മലന്പുഴ ഡാമിനെ പ്രയോജനപ്പെടുത്തിയുള്ള സമഗ്ര കുടിവെള്ള പദ്ധതി പുരോഗമിക്കുകയാണെ
പട്ടാന്പി താലൂക്ക് ആശുപത്രി വികസനവും റെയിൽവേ മേൽപാലങ്ങളും
താലൂക്ക് ആശുപത്രി വികസനവും വിവിധ റെയിൽവേ മേല്പാലങ്ങളും സ്കൂള്‍ ഹൈടെക് വികസന
കർഷക പ്രതീക്ഷകളിലേക്കു മൂലത്തറ കനാൽ; താലൂക്ക് ആശുപത്രിയ്ക്കു ഏഴുനില കെട്ടിടം
സംസ്ഥാനത്തെ മികച്ച രണ്ടു പ്രസ്റ്റീജ് പ്രോജക്ടുകളും മറ്റു അടിസ്ഥാന വികസന സൗകര്യ
ഷൊർണൂരിൽ കുടിവെള്ളം, റോഡ് നിർമാണം മുഖ്യ പരിഗണന
കിഫ്ബിയെ പരമാവധി പ്രയോജനപ്പെടുത്തുന്നതിൽ മുൻപന്തിയിലാണ് ഷൊർണൂർ മണ്ഡലമെന്
കോങ്ങാട് മണ്ഡലത്തിൽ സ്കൂളുകൾ ഹൈടെക്കാകും
മണ്ഡലത്തിലെ പ്രധാന പാതയായ ടിപ്പുസുൽത്താൻ റോഡിന്റെ വികസനം നാടിന്റെ മൊത്തം പ്
ആലത്തൂരിൽ നൂറുകോടിയുടെ സമഗ്ര കുടിവെള്ള പദ്ധതി
നൂറുകോടിയുടെ സമഗ്ര കുടിവെള്ള പദ്ധതി പൂർത്തിയായി വരുന്നതായും കിഫ്ബി പദ്ധതികള
ബൈപാസ്, തടയണ, സ്കൂൾ കെട്ടിടങ്ങൾ: ചേലക്കരയിൽ 175 കോടിയുടെ പദ്ധതികൾ
54 കോടി ചെലവിട്ടു ചേലക്കര ബൈപാസ് നിർമാണം, 14.63 കോടി ചെലവിൽ ചെറുതുരുത്തി തടയണ
പറയൻകടവ് പാലം, കരുവന്നൂർ- കാട്ടൂർ റോഡ് - പ്രതീക്ഷകളോടെ ഇരിങ്ങാലക്കുട
പറയൻകടവ് പാലം, കരുവന്നൂർ.- കാട്ടൂർ റോഡ് നവീകരണം, വിവിധ സ്കൂളുകൾക്കു കെട്ടി
മേൽപാലം, ഗസ്റ്റ് ഹൗസ്; ഗുരുവായൂരിൽ 105 കോടിയുടെ പദ്ധതികൾ
സംസ്ഥന സർക്കാരിന്റെ കിഫ്ബി പദ്ധതിയിലൂടെ 105 കോടി രൂപയുടെ വികസന പദ്ധതികൾ കൊ
താലൂക്ക് ആശുപത്രിക്കു 97.11 കോടി, കുന്നംകുളത്ത് 372 കോടിയുടെ പദ്ധതികൾ
കുന്നംകുളം താലൂക്ക് ആശുപത്രി നവീകരണത്തിനായി കിഫ്ബിയിൽനിന്നും 97.11 കോടി രൂപയു
കൊടുങ്ങല്ലൂർ മണ്ഡലത്തിൽ 111.5 കോടിയുടെ പദ്ധതികൾ
കൊടുങ്ങല്ലൂർ നിയമസഭാ നിയോജകമണ്ഡലത്തിൽ കിഫ്ബിയുടെ കീഴിൽ 111 .5 കോടി രൂപയു
ചാലക്കുടിയിൽ 220 കെവി സബ് സ്റ്റേഷൻ, കുടിവെള്ള പദ്ധതി, ഇൻഡോർ സ്റ്റേഡിയം
ചാലക്കുടി നിയോജക മണ്ഡലത്തിൽ കിഫ്ബി 427.57 കോടി രൂപയുടെ വിവിധ പദ്ധതികളാണു ന
നിർമാണത്തിനൊരുങ്ങി അഴീക്കോട്-മുനന്പം പാലം
സംസ്ഥാന സർക്കാരിന്റെ കിഫ്ബി പദ്ധതിയിലൂടെ 179.126 കോടി രൂപയുടെ വികസന പ്രവർത്ത
Latest News
ഡിവൈഎഫ്ഐ പ്രവർത്തകനെ വീട്ടിൽകയറി വെട്ടിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
Latest News
ഡിവൈഎഫ്ഐ പ്രവർത്തകനെ വീട്ടിൽകയറി വെട്ടിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
ഹിമപാതം; മണാലിയിൽ ഒരാളെ കാണാതായി
യുക്രെയ്ൻ യുദ്ധത്തെ എതിർത്തു; റഷ്യൻ മാധ്യമപ്രവർത്തകന് രണ്ടുവർഷം തടവു ശിക്ഷ
ദക്ഷിണാഫ്രിക്കയിൽ ബസ് മറിഞ്ഞ് 45 പേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുഖ്താർ അൻസാരി അന്തരിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top