പല്ലന കടൽഭിത്തി നിർമാണത്തിന് 84 കോടി
ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല (ഹ​​​രി​​​പ്പാ​​​ട് എം​​​എ​​​ൽ​​​എ)

വ​​​ലി​​​യ​​​ഴീ​​​ക്ക​​​ൽ പ​​​ല്ല​​​ന ക​​​ട​​​ൽ​​​ഭി​​​ത്തി നി​​​ർ​​​മാ​​​ണ​​​ത്തി​​​ന് 84 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ചു. മൂ​​​ന്നു വ​​​ർ​​​ഷം മു​​​ൻ​​​പു പ്ര​​​ഖ്യാ​​​പി​​​ച്ച​​​താ​​​ണ്. ടെ​​​ൻ​​​ഡ​​​ർ ന​​​ട​​​പ​​​ടി​​​യാ​​​യി. ഹ​​​രി​​​പ്പാ​​​ട് ഗേ​​​ൾ​​​സ് ഹൈ​​​സ്കൂ​​​ൾ വി​​​ക​​​സ​​​ന​​​ത്തി​​​ന് 5.2 കോ​​​ടി അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്.

ഇ​​​തി​​​ൽ 20 ല​​​ക്ഷം എം​​​എ​​​ൽ​​​എ ഫ​​​ണ്ടി​​​ൽ​​​നി​​​ന്നാ​​​ണ്.

പ​​​ള്ളി​​​പ്പാ​​​ട് പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ കൊ​​​ടു​​​ന്താ​​​ർ പാ​​​ല​​​ത്തി​​​നു തു​​​ക ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നെ​​​ങ്കി​​​ലും അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടി​​​ല്ല. ഏ​​​റെ പ്ര​​​ധാ​​​ന്യ​​​മു​​​ള്ള പ​​​ദ്ധ​​​തി​​​യാ​​​ണി​​​ത്. 33 കോ​​​ടി​​​യാ​​​ണു ചെ​​​ല​​​വു ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.