കിഫ്ബിക്ക് ആശംസകൾ
പി.​ഉ​ബൈ​ദു​ള്ള എംഎൽഎ, മലപ്പുറം

മ​ല​പ്പു​റ​ത്തി​ന്‍റെ സ്വ​പ്ന പ​ദ്ധ​തി​യാ​യ ഫ്ളൈ ​ഓ​വ​റാ​ണ് കി​ഫ്ബി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ മി​ക​ച്ച പ​ദ്ധ​തി​ക​ളി​ലൊ​ന്ന്. ഫ്ളൈ ​ഓ​വ​റി​നാ​യി പോ​ലീ​സ് സ്റ്റേ​ഷ​ൻ മു​ത​ൽ കി​ഴ​ക്കേ​ത്ത​ല ചെ​ത്തു​പാ​ലം വ​രെ​യു​ള്ള മേ​ൽ​പ്പാ​ലം പ​ദ്ധ​തി​ക്ക് കി​ഫ്ബി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 89.92 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. മ​ല​പ്പു​റം ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ഞ്ചു കോ​ടി, പൂ​ക്കോ​ട്ടൂ​ർ ഗ​വ.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ- മൂ​ന്നു കോ​ടി, എം​എ​സ്പി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ-​മൂ​ന്നു​കോ​ടി എ​ന്നീ പ​ദ്ധ​തി​ക​ളു​ടെ പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

മ​ണ്ഡ​ല​ത്തി​ലെ 10 സ്കൂ​ളു​ക​ൾ​ക്ക് 20 കോ​ടി​യാ​ണ് അ​നു​വ​ദി​ച്ച​ത്. ഗ​വ.​കോ​ളേ​ജ് മ​ല​പ്പു​റം (5.04 കോ​ടി), വ​നി​താ ഗ​വ.​കോ​ള​ജ്(​എ​ട്ടു കോ​ടി), കോ​ട്ട​പ്പ​ടി സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് (ര​ണ്ടു കോ​ടി), മ​ല​പ്പു​റം സ്പോ​ർ​ട്സ് കോം​പ്ല​ക്സ് (38 കോ​ടി) മ​ല​പ്പു​റം സ​ർ​ക്കി​ളി​ലെ വൈ​ദ്യു​തി വി​ത​ര​ണ സം​വി​ധാ​നം മാ​റ്റി​സ്ഥാ​പി​ക്ക​ൽ (28.42 കോ​ടി) എ​ന്നി​വ കി​ഫ്ബി​യി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നു. കി​ഫ്ബി മു​ഖാ​ന്തി​രം കെ.​ഐ.​ഐ​ഡി​സി​ക്ക് മ​ല​പ്പു​റ​വും മ​ഞ്ചേ​രി​യും ഉ​ൾ​പ്പെ​ടു​ന്ന പു​ഴ​ങ്കാ​വി​ൽ ആ​ർ​സി​ബി നി​ർ​മാ​ണ​ത്തി​നാ​യി 12.065 കോ​ടി അ​നു​വ​ദി​ച്ചു പ്ര​വൃ​ത്തി പു​രോ​മി​ക്കു​ക​യാ​ണ്.

പി.​വി.​അ​ൻ​വ​ർ എംഎൽഎ നിലന്പൂർ

കി​ഫ്ബി ഫ​ണ്ടി​ൽ നി​ല​ന്പൂ​രി​ന് ല​ഭി​ച്ച​ത് 264.25 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ. മ​ല​യോ​ര ഹൈ​വേ പൂ​ക്കോ​ട്ടും​പാ​ടം മു​ത​ൽ ത​ന്പു​രാ​ട്ടി ക​ല്ല് വ​രെ 115 കോ​ടി. ഇ​തി​ന്‍റെ ര​ണ്ടു റീ​ച്ച് നി​ർ​മാ​ണം ആ​രം​ഭി​ച്ചു. പൂ​ക്കോ​ട്ടും​പാ​ടം-​വെ​ളി​യം​തോ​ട്-​മൂ​ലേ​പ്പാ​ടം മ​ല​യോ​ര​പാ​ത​ക്കാ​യി 45 കോ​ടി. ഇ​തി​ന്‍റെ സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി ആ​രം​ഭി​ച്ചു.

നി​ല​ന്പൂ​ർ ക​ള​ത്തി​ൻ​ക​ട​വി​ൽ റ​ഗു​ലേ​റ്റ​ർ കം ​ഫ്രൂ​ട്ട് ബ്രി​ഡ്ജ് പ്രോ​ജ​ക്ടി​ന് 50 കോ​ടി, പൂ​ക്കോ​ട്ടും​പാ​ടം ഗ​വ.​ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ന് 10 കോ​ടി. ഇ​വ​യു​ടെ സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി ആ​രം​ഭി​ച്ചു, നി​ല​ന്പൂ​ർ മി​നി സ്റ്റേ​ഡി​യം 18.25 കോ​ടി, നി​ല​ന്പൂ​ർ ഗ​വ.​മാ​ന​വേ​ദ​ൻ ഹൈ​ടെ​ക് വി​ദ്യാ​ല​യം 8.04 കോ​ടി ഇ​തി​ൽ 5 കോ​ടി കി​ഫ്ബി, പൂ​ക്കോ​ട്ടും​പാ​ടം ഗ​വ:​ഹ​യ​ർ സെ​ക്ക​ൻ ഡ​റി സ്കൂ​ൾ, ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൂ​ത്തേ​ടം, ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ട​ക്ക​ര, ഗ​വ.​യു​പി സ്കൂ​ൾ എ​ന്നി​വ​യ്ക്ക് മൂ​ന്നു കോ​ടി രൂ​പ വീ​തം.

കു​റു​ന്പ​ല​ങ്ങോ​ട് ഗ​വ.​യു​പി സ്കൂ​ൾ, ച​ന്ത​ക്കു​ന്ന് ഗ​വ.​എ​ൽ​പി സ്കൂ​ൾ, നി​ല​ന്പൂ​ർ ഗ​വ.​യു​പി സ്കൂ​ൾ, പു​ള്ളി ഗ​വ.​യു​പി സ്കൂ​ൾ, പ​ള്ളി​ക്കു​ത്ത് ഗ​വ.​യു​പി സ്കൂ​ൾ, മു​ണ്ടേ​രി ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, മ​രു​ത ഗ​വ.​ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ൾ. ഏ​ഴ് സ്കൂ​ളി​നും ഒ​രു കോ​ടി. ഇ​വ​യു​ടെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി.​മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്തി​ൽ 2.25 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് വ​ന്യ​മൃ​ശ​ല്യം ത​ട​യു​ന്ന​തി​നു വ​നാ​തി​ർ​ത്തി​ക​ളി​ൽ ക്രാ​ഷ് ഗാ​ർ​ഡ് റോ​പ്പ് ഫെ​ൻ​സിം​ഗ് സ്ഥാ​പി​ക്കു​ന്നു. പ്ര​വൃ​ത്തി ടെ​ൻ​ഡ​ർ ഘ​ട്ട​ത്തി​ലാ​ണ്.

ടി.​വി.​ഇ​ബ്രാ​ഹിം എംഎൽഎ കൊണ്ടോട്ടി

കൊ​ണ്ടോ​ട്ടി മ​ണ്ഡ​ല​ത്തി​ൽ ഇ​തു​വ​രെ 275.4 കോ​ടി​യു​ടെ കി​ഫ്ബി പ്ര​വ​ർ​ത്തി​ക​ൾ​ക്കാ​ണ് ടെ​ൻ​ഡ​റാ​യ​ത്. കൊ​ണ്ടോ​ട്ടി-​എ​ട​വ​ണ്ണ​പ്പാ​റ-​അ​രീ​ക്കോ​ട് റോ​ഡ് ന​വീ​ക​ര​ണ​ത്തി​നാ​ണ് ഇ​തി​ൽ കൂ​ടു​ത​ൽ ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്. 123 കോ​ടി​യാ​ണ് കൊ​ണ്ടോ​ട്ടി-​എ​ട​വ​ണ്ണ​പ്പാ​റ-​അ​രീ​ക്കോ​ട് റോ​ഡ് ന​വീ​ക​ര​ണ​ത്തി​നാ​യി വ​ക​യി​രു​ത്തി​യ​ത്. കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ കു​ടി​വെ​ള​ള പ​ദ്ധ​തി​ക്ക് വേ​ണ്ടി 108 കോ​ടി​യാ​ണ് കി​ഫ്ബി ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്. ചീ​ക്കോ​ട് കു​ടി​വെ​ള​ള​പ​ദ്ധ​തി​യി​ൽ നി​ന്ന് കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ​യി​ലെ മു​ഴു​വ​ൻ മേ​ഖ​ല​യി​ലേ​ക്കും വെ​ള​ള​മെ​ത്തി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ്. പ്ര​വ​ൃത്തി​ക​ൾ വേ​ഗ​ത്തി​ൽ ന​ട​ന്നു​വ​രി​ക​യാ​ണ്.

ക​ടു​ങ്ങ​ല്ലൂ​ർ-​വി​ളി​യി​ൽ ചാ​ലി​യ​പ്പു​റം റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് 16.4 കോ​ടി​യാ​ണ് ല​ഭി​ച്ച​ത്. പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് റോ​ഡ് തു​റ​ന്ന് കൊ​ടു​ത്തു. മ​ണ്ഡ​ല​ത്തി​ൽ 12 സ്കൂ​ളു​ക​ൾ​ക്കാ​ണ് കി​ഫ്ബി​യു​ടെ മ​റ്റു​ഫ​ണ്ടു​ക​ൾ ല​ഭ്യ​മാ​ക്കി​യ​ത്. കൊ​ണ്ടോ​ട്ടി-​മേ​ല​ങ്ങാ​ടി വെ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്കൻ​ഡ​റി സ്കൂ​ൾ ഹൈ​ട​ക് ആ​ക്കു​ന്ന​തി​ന് അ​ഞ്ച് കോ​ടി​യാ​ണ് ല​ഭ്യ​മാ​ക്കി​യ​ത്. മ​റ്റു ആ​റ് സ്കൂ​ളു​ക​ൾ​ക്ക് മൂ​ന്ന് കോ​ടി വീ​ത​വും, അ​ഞ്ച് സ്കൂ​ളു​ക​ൾ​ക്ക് ഓ​രോ കോ​ടി വീ​ത​വും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​വ​യു​ടെ​യ​ല്ലാം ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.

കെ.​എ​ൻ.​എ.​ഖാ​ദ​ർ എംഎൽഎ, വേങ്ങര

വേ​ങ്ങ​ര മ​ണ്ഡ​ല​ത്തി​ൽ കോ​ട്ട​ക്ക​ൽ-​കോ​ട്ട​പ്പ​ടി റോ​ഡ് ന​വീ​ക​ര​ണം (18.76 കോ​ടി) കി​ഫ്ബി പ​ദ്ധ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു. തോ​ട്ടാ​ശേ​രി​യ​റ-​ഇ​ല്ല​ത്തു​മാ​ട് റോ​ഡ് (10 കോ​ടി), വേ​ങ്ങ​ര ബൈ​പാ​സ് (20 കോ​ടി) എ​ന്നി​വ​യും കി​ഫ്ബി​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.

വേ​ങ്ങ​ര ഗ​വ.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ന​വീ​ക​ര​ണം (അ​ഞ്ചു കോ​ടി), ഒ​തു​ക്കു​ങ്ങ​ൽ ഗ​വ.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ചേ​രൂ​ർ ഗ​വ.​യു​പി സ്കൂ​ൾ, ക​റു​ക ജി​എ​ച്ച്എ​സ് സ്കൂ​ൾ(​മൂ​ന്നു കോ​ടി വീ​തം) എ​ന്നി​വ​യും അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. കൂ​ടാ​തെ ചോ​ല​ക്കു​ണ്ട് ജി​യു​പി​എ​സ്, കൊ​ള​പ്പു​റം ജി​എ​ച്ച്എ​സ്, മു​ണ്ടോ​ത്തു​പ​റ​ന്പ് ജി​യു​പി​എ​സ്, ക​ണ്ണ​മം​ഗം​ലം ജി​എം​യു​പി​എ​സ് (ഒ​രു കോ​ടി വീ​തം) എ​ന്നി​വ​യു​ടെ പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു.

എ.​പി.​അ​നി​ൽ​കു​മാ​ർ എംഎൽഎ വണ്ടൂർ

വ​ണ്ടൂ​ർ മ​ണ്ഡ​ല​ത്തി​ൽ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ മാ​ത്രം 41 കോ​ടി രൂ​പ​യു​ടെ വി​ക​സ​നം. കി​ഫ്ബി വ​ഴി​യാ​ണ് ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്. തു​വ്വൂ​ർ ജി​എ​ച്ച്എ​സ്എ​സ് അ​ഞ്ചു കോ​ടി​യു​ടെ പ്ര​വ​ർ​ത്തി അ​ടു​ത്ത മാ​സം പ​ണി പൂ​ർ​ത്തീ​ക​രി​ക്കും. വ​ണ്ടൂ​ർ ജി​ജി​വി​എ​ച്ച്എ​സ്എ​സ് മൂ​ന്നു കോ​ടി​യു​ടെ പ്ര​വ​ർ​ത്തി ക​ഴി​ഞ്ഞ വ​ർ​ഷം പ​ണി പൂ​ർ​ത്തീ​ക​രി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​രു​വാ​ര​ക്കു​ണ്ട് ജി​എ​ച്ച്എ​സ്എ​സ്, അ​ഞ്ച​ച്ച​വി​ടി ജി​എ​ച്ച്എ​സ്, തി​രു​വാ​ലി ജി​എ​ച്ച്എ​സ്എ​സ്, നീ​ലാ​ഞ്ചേ​രി ജി​എ​ച്ച്എ​സ്, വ​ണ്ടൂ​ർ ജി​വി​എം​സി​എ​ച്ച്എ​സ്എ​സ്, പു​ല്ല​ങ്കോ​ട് ജി​എ​ച്ച്എ​സ്എ​സ്, വാ​ണി​യ​ന്പ​ലം ജി​എ​ച്ച്എ​സ്എ​സ്, മ​ന്പാ​ട് ജി​വി​എ​ച്ച്എ​സ്എ​സ് എ​ന്നി​വ​യ്ക്ക് മൂ​ന്നു കോ​ടി രൂ​പ വീ​ത​വും തു​വ്വൂ​ർ ജി​എ​ൽ​വി​എ​സ്, ക​രു​വാ​ര​കു​ണ്ട് ജി​എ​ൽ​പി​എ​സ്, പ​ഴ​യ ക​ട​ക്ക​ൽ ജി​എ​ൽ​വി​എ​സ്, കാ​പ്പി​ൽ കാ​രാ​ട് ജി​എ​ച്ച്എ​സ്, പോ​രൂ​ർ ജി​എ​ച്ച്എ​സ്എ​സ്, കാ​ട്ടു​മു​ണ്ട ജി​യു​പി​എ​സ്, കാ​ളി​കാ​വ് ബ​സാ​ർ ജി​യു​പി​എ​സ് എ​ന്നീ സ്കൂ​ളു​ക​ൾ​ക്ക് ഒ​രു കോ​ടി രൂ​പ വീ​ത​വു​മാ​ണ് അ​നു​വ​ദി​ച്ച​ത്. മ​ല​യോ​ര ഹൈ​വേ​ക്ക് കാ​ളി​കാ​വ് ടി​ബി മു​ത​ൽ ക​രു​വാ​ര​കു​ണ്ട് ചി​റ​ക്ക​ൽ വ​രെ​യു​ള്ള 8.5 കി​ലോ​മീ​റ്റ​റി​ന് 50 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. തി​രു​വാ​ലി കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി 42 കോ​ടി​യു​ടെ എ​സ്റ്റി​മേ​റ്റി​ൽ കി​ഫ്ബി​യു​ടെ 22 കോ​ടി​യു​ടെ പ്ര​വ​ർ​ത്തി പൂ​ർ​ത്തി​യാ​യി വ​രു​ന്നു. വാ​ണി​യ​ന്പ​ലം-​താ​ളി​യം​കു​ണ്ട് -പു​ള​മ​ണ്ണ റോ​ഡി​ന് 22 കോ​ടി അ​നു​വ​ദി​ച്ച് പ്ര​വ​ർ​ത്തി ആ​രം​ഭി​ച്ചു. മു​ണ്ടേ​ങ്ങ​ര പു​ള്ളി​പ്പാ​ടം ഓ​ടാ​യി​ക്ക​ൽ റോ​ഡി​ന് 16 കോ​ടി അ​നു​വ​ദി​ച്ച് ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി ആ​രം​ഭി​ച്ചു. പ​ള്ളി​ശേ​രി അ​ന്പ​ല​ക​ട​വ് മാ​ളി​യേ​ക്ക​ൽ ഉ​ദി​രം​പൊ​യി​ൽ റോ​ഡി​ന് 22 കോ​ടി​യി​ൽ 10 കോ​ടി അ​നു​വ​ദി​ച്ചു.


പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ എംഎൽഎ പൊന്നാനി

പൊ​ന്നാ​നി മ​ണ്ഡ​ല​ത്തി​ൽ പൊ​ന്നാ​നി കു​ടി​വെ​ള്ള പ​ദ്ധ​തി 210 കോ​ടി, ക​ർ​മ പു​ഴ​യോ​ര​പാ​ത പാ​ലം 37 കോ​ടി, പൊ​ന്നാ​നി ഫി​ഷ​ർ​മേ​ൻ ഫ്ളാ​റ്റ് സ​മു​ച്ച​യം 12.8 കോ​ടി, പൊ​ന്നാ​നി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം, സ്പോ​ർ​ട്സ് പാ​ർ​ക്ക് 12 കോ​ടി, പൊ​ന്നാ​നി കോ​സ്റ്റ​ൽ കോ​റി​ഡോ​ർ, പ​ടി​ഞ്ഞാ​റേ​ക്ക​ര തൂ​ക്ക് പാ​ലം 250 കോ​ടി, പൊ​ന്നാ​നി, പൂ​ക്കൈ​ത​ക്ക​ട​വ് പാ​ലം 25 കോ​ടി, മൂ​ക്കു​ത​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ഞ്ചു കോ​ടി, മാ​റ​ഞ്ചേ​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൂ​ന്നു കോ​ടി, തൃ​ക്കാ​വ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൂ​ന്നു കോ​ടി, എ​ൽ​പി,യു​പി സ്കൂ​ളു​ക​ൾ ആ​റു കോ​ടി എ​ന്നി​ങ്ങ​നെ​യാ​ണ് കി​ഫ്ബി മു​ഖാ​ന്തി​രം ല​ഭി​ച്ച​ത്. പ​ദ്ധ​തി​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്.

കെ.​ടി.​ജ​ലീ​ൽ എംഎൽഎ, തവനൂർ

ത​വ​നൂ​ർ മ​ണ്ഡ​ല​ത്തി​ൽ നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ് കി​ഫ്ബി മു​ഖാ​ന്തി​രം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്. ഒ​ള​ന്പ​ക്ക​ട​വ് പാ​ലം 32 കോ​ടി, എ​ട​പ്പാ​ൾ മേ​ൽ​പാ​ലം 13.5 കോ​ടി.
ത​വ​നൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് കെ​ട്ടി​ടം 10 കോ​ടി, പു​റ​ത്തൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കെ​ട്ടി​ടം അ​ഞ്ചു കോ​ടി, എ​ട​പ്പാ​ൾ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കെ​ട്ടി​ടം മൂ​ന്നു കോ​ടി, എ​ട​പ്പാ​ൾ മി​നി സ്റ്റേ​ഡി​യം 6.47 കോ​ടി, പ​ടി​ഞ്ഞാ​റേ​ക്ക​ര ഉ​ണ്ണി​യാ​ൽ റോ​ഡ് 55 കോ​ടി, പൊ​ന്നാ​നി​യി​ലെ​യും അ​നു​ബ​ന്ധ പ​ഞ്ചാ​യ​ത്തു​ക​ളെ​യും ബ​ന്ധ​പ്പെ​ടു​ത്തി ന​രി​പ്പ​റ​ന്പി​ൽ ആ​രം​ഭി​ച്ച സ​മ​ഗ്ര​കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് 75 കോ​ടി. എ​ന്നീ പ​ദ്ധ​തി​ക​ളു​ടെ പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു.

പു​റ​ത്തൂ​ർ ജി​യു​പി സ്കൂ​ൾ കെ​ട്ടി​ടം മൂ​ന്നു കോ​ടി, ത​വ​നൂ​ർ ക​ഐം​ജി​വി​എ​ച്ച്എ​സ്എ​സ് കെ​ട്ടി​ടം മൂ​ന്നു കോ​ടി, പു​റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ നാ​യ​ർ തോ​ട് പാ​ലം 48 കോ​ടി, ത​വ​നൂ​ർ തി​രു​നാ​വാ​യ പാ​ലം 63.86 കോ​ടി, ജി​എ​ച്ച്എ​സ് കാ​ട​ഞ്ചേ​രി മൂ​ന്നു കോ​ടി, ച​മ്ര​വ​ട്ടം ജി​യു​പി സ്കൂ​ൾ കെ​ട്ടി​ടം ഒ​രു കോ​ടി, ത​വ​നൂ​ർ കെഎം​ജി യു​പി സ്കൂ​ൾ കെ​ട്ടി​ടം ഒ​രു കോ​ടി തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളു​ടെ ടെ​ൻ​ഡ​ർ അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. അ​ഞ്ചു കോ​ടി ചി​ല​വ​ഴി​ച്ച് നി​ർ​മാ​ണം ആ​രം​ഭി​ച്ച പു​റ​ത്തൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ​യും മൂ​ന്നു കോ​ടി ചി​ല​വ​ഴി​ച്ച് നി​ർ​മാ​ണം ആ​രം​ഭി​ച്ച എ​ട​പ്പാ​ൾ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ​യും നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​യി.

എം.​ഉ​മ്മ​ർ എംഎൽഎ മഞ്ചേരി

മ​ഞ്ചേ​രി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ 228 കോ​ടി രൂ​പ​യു​ടെ കി​ഫ്ബി വി​ക​സ​ന പ​ദ്ധ​തി​ക​ൾ.
മ​ഞ്ചേ​രി-​ഒ​ലി​പ്പു​ഴ റോ​ഡ് (85 കോ​ടി), മ​ഞ്ചേ​രി കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് 72 കോ​ടി രൂ​പ, എ​ള​ങ്കൂ​ർ 220 കെ​വി സ​ബ്സ്റ്റേ​ഷ​ൻ 36 കോ​ടി രൂ​പ, മ​ഞ്ചേ​രി​യി​ൽ വാ​ട്ട​ർ അഥോറി​റ്റി​യു​ടെ പ​ഴ​യ പൈ​പ്പ് ലൈ​ൻ മാ​റ്റാ​ൻ 15 കോ​ടി രൂ​പ, പാ​ണ്ടി​ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ൾ അ​ഞ്ചു കോ​ടി രൂ​പ, മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് ബോ​യ്സ് ഹൈ​സ്കൂ​ൾ മൂ​ന്നു കോ​ടി രൂ​പ, നെ​ല്ലി​ക്കു​ത്ത് ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ൾ മൂ​ന്നു കോ​ടി രൂ​പ, കാ​ര​ക്കു​ന്ന് ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ൾ മൂ​ന്നു കോ​ടി രൂ​പ, മ​ഞ്ചേ​രി ഗേ​ൾ​സ് ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ൾ മൂ​ന്നു കോ​ടി രൂ​പ, പ​ട്ടി​ക്കാ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ൾ മൂ​ന്നു കോ​ടി രൂ​പ, മ​ഞ്ചേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ കാ​ത്ത് ലാ​ബ് (മൂ​ന്നു കോ​ടി) എ​ന്നി​വ​യാ​ണ് മ​ഞ്ചേ​രി​യി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കി​ഫ്ബി അ​നു​വ​ദി​ച്ച ഫ​ണ്ടു​ക​ൾ. എ​ള​ങ്കൂ​ർ സ​ബ്സ്റ്റേ​ഷ​ൻ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യി. ചി​ല സ്കൂ​ളു​ക​ളു​ടെ പ്ര​വ​ർ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​യ​തും ഫി​നി​ഷിം​ഗ് സ്റ്റേ​ജി​ൽ ഉ​ള്ള​വ​യു​മാ​ണ്. മഞ്ചേ​രി കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.

ടി.​എ.​അ​ഹ​മ്മ​ദ് ക​ബീ​ർ എംഎൽഎ , മങ്കട

കി​ഫ്ബി വ​ഴി മ​ങ്ക​ട മ​ണ്ഡ​ല​ത്തി​ൽ സ്കൂ​ളു​ക​ൾ​ക്ക് ല​ഭി​ച്ച​ത് 22 കോ​ടി രൂ​പ. മ​ങ്ക​ട മ​ണ്ഡ​ല​ത്തി​ൽ കി​ഫ്ബി പ​ദ്ധ​തി​യി​ൽ അ​ഞ്ച് കോ​ടി ല​ഭി​ച്ച മ​ക്ക​ര​പ്പ​റ​ന്പ് സ്കൂ​ൾ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ങ്ക​ട ജി​എ​ച്ച്എ​സ്എ​സ്, പ​ള്ളി​പ്പു​റം ജി​എ​ച്ച്എ​സ്എ​സ്, പാ​ങ്ങ് ജി​എ​ച്ച്എ​സ്എ​സ്, ക​ടു​ങ്ങ​പു​രം ജി​എ​ച്ച്എ​സ്എ​സ് (മൂ​ന്നു കോ​ടി വീ​തം) ചേ​രി​യം മ​ങ്ക​ട ജി​എ​ച്ച്എ​സ്, കൂ​ട്ടി​ല​ങ്ങാ​ടി ജി​യു​പി​എ​സ്, പ​ള്ളി​പ്പു​റം ജി​യു​പി​എ​സ്, പാ​ങ്ങ്് ജി​യു​പി​എ​സ് (ഒ​രു കോ​ടി വീ​തം) എ​ന്നി​വ​യാ​ണ് കി​ഫ്ബി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട സ്കൂ​ളു​ക​ൾ. ഇ​വ​യു​ടെ ന​വീ​ക​ര​ണ​ത്തി​നാ​യി എ​സ്റ്റി​മേ​റ്റെ​ടു​ത്തു. കി​ഫ്ബി വ​ഴി പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം പ​ദ്ധ​തി പ്ര​കാ​രം സ​ർ​ക്കാ​ർ എ​യ്ഡ​ഡ് മേ​ഖ​ല​ക​ളി​ലെ 26 സ്കൂ​ളു​ക​ളി​ൽ എ​ട്ടു മു​ത​ൽ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ൽ ലാ​പ്ടോ​പ്പ്, പ്രോ​ജ​ക്ട​ർ, ടി​വി, പ്രി​ന്‍റ​ർ, ഡി​എ​സ്എ​ൽ​ആ​ർ ക്യാ​മ​റ, എ​ച്ച്ഡി വെ​ബ്കാം, യു​എ​സ്ബി സ്പീ​ക്ക​ർ എ​ന്നി​വ​യും ല​ഭ്യ​മാ​ക്കി.

കീ​ഴു​മു​റി ക​ട​വു​മോ​ദി​ക്ക​യം ഭാ​ഗ​ത്ത് റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജ് സ്ഥാ​പി​ക്കു​ന്ന​തി​ന് 70 കോ​ടി, അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ വൈ​ലോ​ങ്ങ​ര ഓ​രാ​ടം​പാ​ലം ബൈ​പാ​സ് പ​ത്ത് കോ​ടി എ​ന്നി​ങ്ങ​നെ​യാ​ണ് മ​ങ്ക​ട മ​ണ്ഡ​ല​ത്തി​ലെ കി​ഫ്ബി വി​ക​സ​നം.

പി.​അ​ബ്ദു​ൾ ഹ​മീ​ദ് എംഎൽഎ, വള്ളിക്കുന്ന്

തേ​ഞ്ഞി​പ്പ​ലം, വ​ള്ളി​ക്കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​ർ​ഷ​ക​ർ​ക്കും കു​ടി​വെ​ള്ള​ത്തി​നും വേ​ണ്ടി ഉ​പ്പു​വെ​ള്ളം ക​യ​റാ​തി​രി​ക്കാ​ൻ ക​ട​ലു​ണ്ടി പു​ഴ​യി​ൽ റ​ഗു​ലേ​റ്റ​ർ നി​ർ​മാ​ണ​ത്തി​നു 36 കോ​ടി​യു​ടെ പ​ദ്ധ​തി. ക​ക്കാ​ട്ടു പാ​റ​യി​ൽ പ​ദ്ധ​തി​ക്കാ​യു​ള്ള മ​ണ്ണ് പ​രി​ശോ​ധ​ന​യും മ​റ്റു പൂ​ർ​ത്തി​യാ​ക്കി. ഇ​നി ഡി​സൈ​നിം​ഗി​നാ​യി ഐ​ഡി​ആ​ർ​ബി​ക്ക് സ​മ​ർ​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ത്തി​ലാ​ണ്. പെ​രു​വ​ള്ളൂ​ർ ഗ​വ.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ (ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ ആ​ക്ക​ൽ) അ​ഞ്ചു കോ​ടി.

നി​ർ​മാ​ണ​ഘ​ട്ടം പൂ​ർ​ത്തി​ക​രി​ച്ച് വ​രു​ന്നു. കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ഗ​വ.​മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൂ​ന്നു കോ​ടി (കെ​ട്ടി​ടം നി​ർ​മാ​ണ​പൂ​ർ​ത്തീ​ക​ര​ണം ന​ട​ന്നു വ​രു​ന്നു).
ചേ​ളാ​രി ഗ​വ.​വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൂ​ന്നു കോ​ടി (ടെ​ൻ​ഡ​ർ ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ച്ചു), പാ​റ​ക്ക​ട​വ്, മൂ​ന്നി​യൂ​ർ ഗ​വ.​എം​യു​പി.​സ്കൂ​ൾ (മൂ​ന്നു കോ​ടി), പ​റ​ന്പി​ൽ പീ​ടി​ക ഗ​വ.​എ​ൽ​പി സ്കൂ​ൾ (ഒ​രു കോ​ടി), ചാ​ലി​ൽ ഗ​വ.​യു​പി.​സ്കൂ​ൾ (ഒ​രു കോ​ടി), അ​രി​യ​ല്ലൂ​ർ ഗ​വ.​യു​പി സ്കൂ​ൾ (1.57 കോ​ടി. ടെ​ൻ​ഡ​ർ ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ച്ചു), മു​ണ്ടി​യ​ങ്കാ​വ് ഗ​വ.​എ​ൽ​പി സ്കൂ​ൾ(52 ല​ക്ഷം ടെ​ൻ​ഡ​ർ ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ച്ചു).), തേ​ഞ്ഞി​പ്പ​ലം സി​യു കാ​ന്പ​സ് ഗ​വ.​എ​ൽ​പി.​സ്കൂ​ൾ (ഒ​രു കോ​ടി), ചെ​ന​ക്ക​ല​ങ്ങാ​ടി ഗ​വ.​എ​ൽ​പി സ്കൂ​ൾ (ഒ​രു കോ​ടി).

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.