x
ad
Sun, 26 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

ക​ണ്ണൂ​രി​ൽ യു​വാ​വ് കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ചു


Published: October 23, 2025 12:02 PM IST | Updated: October 23, 2025 12:02 PM IST

ക​ണ്ണൂ​ർ: ശി​വ​പു​രം മൊ​ട്ട​ഞാ​ലി​ൽ യു​വാ​വ് വീ​ട്ടു കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ചു. മ​രു​വ​ഞ്ചേ​രി​യി​ലെ മാ​വി​ല അ​നീ​ഷാ​ണ് (45) വീ​ട്ടി​ലെ കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് പോ​ക​വെ അ​ബ​ദ്ധ​ത്തി​ൽ വീ​ട്ടു​കി​ണ​റ്റി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. മ​ട്ട​ന്നൂ​രി​ൽ നി​ന്ന് ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി പു​റ​ത്തെ​ടു​ത്ത് ഉ​രു​വ​ച്ചാ​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ്ര​ഥ​മ ചി​കി​ത്സ ന​ൽ​കി ത​ല​ശേ​രി ഇ​ന്ദി​രാ​ഗാ​ന്ധി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ച്ചു.

മ​ട്ട​ന്നൂ​രി​ലെ ബേ​ക്ക​റി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഗോ​പാ​ല​ന്‍റെ​യും സ​രോ​ജി​നി​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ഷൈ​നി, റീ​ന, ഷൈ​മ.

Tags : death

Recent News

Up