ഹരിയാനയിൽ സെയ്നി അധികാരമേറ്റു
ഹരിയാനയിൽ സെയ്നി അധികാരമേറ്റു
Friday, October 18, 2024 2:23 AM IST
ച​​ണ്ഡി​​ഗ​​ഡ്: ഹ​​രി​​യാ​​ന മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി നാ​​യ​​ബ് സിം​​ഗ് സെ​​യ്നി സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്ത് അ​​ധി​​കാ​​ര​​മേ​​റ്റു. പ​​ഞ്ച്കു​​ള​​യി​​ൽ​​ ന​​ട​​ന്ന സ​​ത്യ​​പ്ര​​തി​​ജ്ഞാ ച​​ട​​ങ്ങി​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​ അട​​ക്ക​​മു​​ള്ള പ്ര​​മു​​ഖ​​ർ പ​​ങ്കെ​​ടു​​ത്തു.

ര​​ണ്ടാം ത​​വ​​ണ​​യാ​​ണ് സെ​​യ്നി മു​​ഖ്യ​​മ​​ന്ത്രി​​യാ​​കു​​ന്ന​​ത്. ഗ​​വ​​ർ​​ണ​​ർ ബ​​ന്ദാ​​രു ദ​​ത്താ​​ത്രേ​​യ സ​​ത്യ​​വാ​​ച​​കം ചൊ​​ല്ലി​​ക്കൊ​​ടു​​ത്തു. അ​​നി​​ൽ വി​​ജ്, കൃ​​ഷ​​ൻലാ​​ൽ പ​​ൻ​​വാ​​ർ, റാ​​വു ന​​ർ​​ബീ​​ർ സിം​​ഗ്, മ​​ഹി​​പാ​​ൽ ധ​​ൻ​​ഡ, വി​​പു​​ൽ ഗോ​​യ​​ൽ, അ​​ര​​വി​​ന്ദ് ശ​​ർ​​മ, ശ്യാ ​​സിം​​ഗ് റാ​​ണ, ര​​ൺ​​ബീ​​ർ ഗാം​​ഗ്‌​​വ, രാ​​ജേ​​ഷ് ന​​ഗ​​ർ, ഗൗ​​ര​​വ് ഗൗ​​തം കു​​മാ​​ർ ബേ​​ദി, ശ്രു​​തി ചൗ​​ധ​​രി, ആ​​ര​​തി സിം​​ഗ് റാ​​വു എ​​ന്നി​​വ​​ർ മ​​ന്ത്രി​​മാ​​രാ​​യി സ​​ത്യ​​പ്ര​​തി​​ജ്ഞ ചെ​​യ്തു.


രാ​​ജ്യ​​സ​​ഭാം​​ഗം കി​​ര​​ൺ ചൗ​​ധ​​രി​​യു​​ടെ മ​​ക​​ളാ​​യ ശ്രു​​തി​​യും കേ​​ന്ദ്ര​​മ​​ന്ത്രി റാ​​വു ഇ​​ന്ദ​​ർ​​സിം​​ഗ് സിം​​ഗി​​ന്‍റെ മ​​ക​​ളാ​​യ ആ​​ര​​തി​​യു​​മാ​​ണ് മ​​ന്ത്രി​​സ​​ഭ​​യി​​ലെ വ​​നി​​ത​​ക​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.