മു​ഡ ചെ​യ​ർ​മാ​ൻ കെ. ​മാ​രി​ഗൗ​ഡ രാ​ജി​വ​ച്ചു
മു​ഡ ചെ​യ​ർ​മാ​ൻ കെ. ​മാ​രി​ഗൗ​ഡ രാ​ജി​വ​ച്ചു
Thursday, October 17, 2024 1:12 AM IST
ബം​​​​ഗ​​​​ളൂ​​​​രു: ക​​​​ർ​​​​ണാ​​​​ട​​​​ക മു​​​​ഖ്യ​​​​മ​​​​ന്ത്രി സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ​​​​യു​​​​ടെ ഭാ​​​​ര്യ​​​​ക്ക് സ്ഥ​​​​ലം അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​തി​​​​ൽ ക്ര​​​​മ​​​​ക്കേ​​​​ടു​​​​ണ്ടെ​​​​ന്ന വി​​​​വാ​​​​ദ​​​​ത്തി​​​​നി​​​​ടെ മൈ​​​​സൂ​​​​രു ന​​​​ഗ​​​​ര​​​​വി​​​​ക​​​​സന​​​​ അ​​ഥോ​​​​റി​​​​റ്റി (മു​​​​ഡ) ചെ​​​​യ​​​​ർ​​​​മാ​​​​ൻ കെ. ​​​​മാ​​​​രി​​​​ഗൗ​​​​ഡ രാ​​​​ജി​​​​വ​​​​ച്ചു.

ന​​​​ഗ​​​​ര​​​​വി​​​​ക​​​​സ​​​​ന വ​​​​കു​​​​പ്പ് സെ​​​​ക്ര​​​​ട്ട​​​​റി​​​​ക്ക് അ​​​​ദ്ദേ​​​​ഹം രാ​​​​ജി​​​​ക്ക​​​​ത്ത് സ​​​​മ​​​​ർ​​​​പ്പി​​​​ച്ചു. മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണു രാ​​​​ജി​​​​യെ​​​​ന്നു പ​​​​റ​​​​ഞ്ഞ മാ​​​​രി​​​​ഗൗ​​​​ഡ, രാ​​​​ജി​​​​ക്ക് ആ​​​​രു​​​​ടെ​​​​യും സ​​​​മ്മ​​​​ർ​​​​ദ​​​​മി​​​​ല്ലെ​​​​ന്നും അ​​​​റി​​​​യി​​​​ച്ചു.

ആ​​​​രോ​​​​ഗ്യ​​​​പ്ര​​​​ശ്ന​​​​ങ്ങ​​​​ളാ​​​​ലാ​​​​ണ് രാ​​​​ജി​​​​യെ​​​​ന്നാ​​​​ണു സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ​​​​യു​​​​ടെ വി​​​​ശ്വ​​​​സ്ത​​​​നാ​​​​യി അ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന മാ​​​​രി​​​​ഗൗ​​​​ഡ​​​​യു​​​​ടെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം. മു​​​​ഡ കേ​​​​സി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ന്നു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്. അ​​​​ത് തു​​​​ട​​​​രും.


ക്ര​​​​മ​​​​ക്കേ​​​​ട് ന​​​​ട​​​​ന്നി​​​​ട്ടു​​​​ണ്ടോ​​​​യെ​​​​ന്ന് അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ലൂ​​​​ടെ മ​​​​ന​​​​സി​​​​ലാ​​​​കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. ഭാ​​​​ര്യ ബി.​​​​എം. പാ​​​​ർ​​​​വ​​​​തി​​​​ക്ക് മൈ​​​​സൂ​​​​രു ന​​​​ഗ​​​​ര​​​​വി​​​​ക​​​​സന​​​​ അ​​​​ഥോ​​​​റി​​​​റ്റി (മു​​​​ഡ) ഭൂ​​​​മി അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​തി​​​​ൽ ക്ര​​​​മ​​​​ക്കേ​​​​ട് ആ​​​​രോ​​​​പി​​​​ച്ച് സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ ലോ​​​​കാ​​​​യു​​​​ക്ത, ഇ​​​​ഡി അ​​​​ന്വേ​​​​ഷ​​​​ണം നേ​​​​രി​​​​ടു​​​​ക​​​​യാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.