അജയ് യാദവ് കോൺഗ്രസ് വിട്ടു
അജയ് യാദവ് കോൺഗ്രസ് വിട്ടു
Friday, October 18, 2024 2:02 AM IST
ച​​ണ്ഡി​​ഗ​​ഡ്: ഹ​​രി​​യാ​​ന​​യി​​ലെ മു​​തി​​ർ​​ന്ന കോ​​ൺ​​ഗ്ര​​സ് നേ​​താ​​വും മു​​ൻ മ​​ന്ത്രി​​യു​​മാ​​യ ക്യാ​​പ്റ്റ​​ൻ അ​​ജ​​യ് സിം​​ഗ് യാ​​ദ​​വ് പാ​​ർ​​ട്ടി വി​​ട്ടു.

സോ​​ണി​​യ​​ഗാ​​ന്ധി പാ​​ർ​​ട്ടി അ​​ധ്യ​​ക്ഷ​​സ്ഥാ​​നം ഒ​​ഴി​​ഞ്ഞ​​ശേ​​ഷം കോ​​ൺ​​ഗ്ര​​സി​​ൽ അ​​വ​​ഗ​​ണ​​ന നേ​​രി​​ടു​​ക​​യാ​​ണെ​​ന്ന് യാ​​ദ​​വ് (65) ആ​​രോ​​പി​​ച്ചു. എ​​ഐ​​സി​​സി​​യു​​ടെ ഒ​​ബി​​സി വി​​ഭാ​​ഗം അ​​ധ്യ​​ക്ഷ​​സ്ഥാ​​ന​​വും അ​​ജ​​യ് സിം​​ഗ് യാ​​ദ​​വ് രാ​​ജി​​വ​​ച്ചു.


നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ റേ​​വാ​​രി സീ​​റ്റി​​ൽ ഇ​​ദ്ദേ​​ഹം പ​​രാ​​ജ​​യ​​പ്പെ​​ട്ടി​​രു​​ന്നു. മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഭൂ​​പീ​​ന്ദ​​ർ സിം​​ഗ് ഹൂ​​ഡ​​യു​​ടെ എ​​തി​​ർ​​ചേ​​രി​​യി​​ലു​​ള്ള​​യാ​​ളാ​​ണ് അ​​ജ​​യ് യാ​​ദ​​വ്. ഹൂ​​ഡ മ​​ന്ത്രി​​സ​​ഭ​​യി​​ൽ ഇ​​ദ്ദേ​​ഹം അം​​ഗ​​മാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.